January 29, 2026

20 thoughts on “പ്ലാച്ചി റീ എൻട്രി ഉണ്ടാകുമോ.. ശോഭയും ഷിയാസും പക്ഷഭേദം കാണിക്കുന്നെന്ന് വീട്ടുകാർ Bigg Boss 7

  1. ​ പ്ലാച്ചി അച്ഛൻ പ്രവീണിനെ കൊണ്ട് വരുമായിരിക്കും അച്ചനും അമ്മയും ആയിട്ട് ഇത്ര ദിവസം സന്തോഷ മായിട്ട് ഇരുന്നത് അല്ലേ Missing father praveen

  2. ഇവിടെ സാബുമാൻ നല്ല റോൾ കൊടുക്കണമായിരുന്നു എന്നാൽ എങ്കിലും അവന്റെ ഗെയിം കാണാമായിരുന്നു..സാബുമാൻ ചെയ്ത റോൾ അക്ബർ, ആര്യൻ ഇവർക്കു കൊടുക്കണം ആയിരുന്ന്.

    സേഫ് ഗെയിംഴ്സിന് മെയിൻ റോൾ കൊടുത്തിട്ട് അവരുടെ ഗെയിം കാണാൻ രസം ഉണ്ടായിരുന്നു.. ഇതിപ്പോ എല്ലോം കുളമായി 😂

  3. Avde oru kaliyum illa ellam paisaku vendi avde nilkunnu… Ivarde paisa cut akumnu paranju noku apo kalikum …. Ithu BB polum mind akathe ee show kum lalettanum pullu vila koduthu kure ennam avde thinnu kudichu oru qualityum illathe kachara aaki adikoodunu vayil thonunnathu vilichu parayunnu… Selfish mentality ode verum tharakal aayi nilkunu jst fr money….. Ithu kanan nilkunavar aanu pottanmar

  4. ആദിലയും ആര്യനും ഓവർ ആക്കാതെ കളിക്കുന്നുണ്ട്. ചുമ്മാ ഓവർ ആക്കിയാൽ ഓവർ ആണെന്ന് പറഞ്ഞ് അതിന്റെ തലയിൽ കേറും

  5. പ്ലാച്ചി ഫാൻസ്‌ അസ്വസ്ഥരാണ്. ഞങ്ങൾക്ക് പ്ലാച്ചി കോൺടെന്റ് തന്നിട്ടുണ്ട്

  6. ചേച്ചി ഒരു കാര്യ സമ്മതിക്കുന്നുണ്ടോ?.
    ഹോട്ടൽ ടാസ്കിൽ ഏറ്റവും best. സീസൺ 2
    സീസൺ 4 ആയിരുന്നു അല്ലേ 🥰?.
    അനുവിന്റെ ഫാൻ അല്ല ഞാൻ. അനുവിന്റെ ഗെയിം മും എനിക്കിഷ്ടമല്ല. പക്ഷെ പാവയെ കളഞ്ഞത് എനിക്ക് സങ്കടം ആയി 😢ഓരോരുത്തരുടെ മനക്കട്ടി ഓരോ വിധമല്ലേ 😢😢😢😢

Comments are closed.