February 4, 2026

20 thoughts on “ബിൻസി എയർപോർട്ടിൽ എത്തിയപ്പോൾ പറഞ്ഞ ഞെട്ടിക്കുന്ന കാര്യങ്ങൾ #bigboss #bigbossseason7 #mohanlal

  1. നീ വീട്ടിൽ പോയിട്ട് ആ ഫോൺ ഒന്ന് ഓപ്പൺ ആക്കി നോക്ക് എന്തുകൊണ്ടാ ഔട്ട്‌ ആയതെന്ന് അപ്പൊ അറിയാം 😍

  2. അച്ഛൻ കപ്പ്‌ അടിക്കണം എന്ന് ചെവിയിൽ പറഞ്ഞത് കേട്ടില്ലായിരുന്നോ 😃😃😃😃😃ഇത് സ്മാർട്ടനെസ്സ് എന്നല്ല ചമ്മി ചമ്മന്തി ആയിന്ന് പറഞ്ഞാ മതി 🤭🤭🤭

  3. അപ്പാനിയുടെ ഭാര്യ പ്രാർത്ഥന നടത്തി കാണും,,,, അവർ ഇല്ലെങ്കിൽ ഡിവോഴ്സ് ആയിട്ട് പോയേനെ ,,,, നിന്റെ കൈയിൽ ഇരുപ്പ് കൊണ്ട് വെളിയിൽ പോയി,,, ഇല്ലഎങ്കിൽ ശരത്തിന്റെ കുടുബം കലക്കിയേനെ വായ കിറി പോടീ

Comments are closed.