February 2, 2026

20 thoughts on “🔴LIVE: BIGG BOSS MALAYALAM SEASON 7 OFFICIAL HOTSTAR VOTING RESULTS TODAY @1.30 PM | NEVIN😱| #bbms7

  1. ഷാനൂക്ക ❤❤❤ ബാക്കി എല്ലായിടത്തും ഷാനവാസ്‌ ഇക്ക ആണ് മുന്നിൽ ഇവിടെ മാത്രം ആര്യൻ മുന്നിൽ 😁😁😁

  2. Shanavas votiingil
    Munpil
    Annn
    Ulladhu

    Eee👇🏻
    Vdo👉🏻
    Alugalea
    Thettidharippikkunna
    Vdo
    Blady shittt
    Anganea shanavas
    Sintea
    Vote mukkan
    Nokkanddaaaa

  3. Shanavas votiingil
    Munpil
    Annn ulladhu
    👇🏻
    Alugalea
    Thettidharippikkunna
    Vdo
    Blady shittt
    Vdo
    Anganea shanavas sinte vote mukkan nokkanddaaaa

  4. ആര്യൻ നാലാം സ്ഥാനത്താണ് പിന്നെ എന്ത് പുല്ലാണ് ഇവർ പറയുന്നത്? ഷാനവാസ്‌ വോട്ടിങ്ങിൽ ബഹുദൂരം മുൻപിലാണ് തെറ്റിദ്ധരിപ്പിക്കാൻ ആരും നോക്കേണ്ട…

  5. ഒരേയൊരു ബിഗ്ബോസ്സ് സിംഹം തന്റേടിയും ധീരനുമായ പ്രിയ ഷാനവാസിന് കണ്ണൂരിന്റെ ചുവപ്പൻ അഭിവാദ്യങ്ങൾ… 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  6. ആര്യൻ പെൺലംബടനാണ് പെണ്ണുങ്ങളെ കാണുമ്പോൾ അവന് അസുഖമാണ്…അനുമോളെ എത്ര തവണ മോശമായി ചിത്രീകരിച്ചു ഒരാളും ആ ചെറ്റക്കു വോട്ട് കൊടുക്കരുത്… 🙏🙏🙏🙏

  7. പ്രിയ ഷാനവാസിന് ഹൃദയത്തിന്റെ ഭാഷയിൽ വിപ്ലവാഭിവാദ്യങ്ങൾ… റെഡ് ആർമി കണ്ണൂർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.