അടുത്ത 3 ന് തുടങ്ങും മോനെ അങ്കം..| Bigg Boss Malayalam season 7

അടുത്ത 3 ന് തുടങ്ങും മോനെ അങ്കം..| Bigg Boss Malayalam season 7

20 Comments

  1. നിങ്ങൾ വളരെ നന്നായി ചെയ്യുന്നു

  2. bigg boss 7 set tour aano cheyyan poyath? Hindiyil ulla pole youtubers and influencersinu avasaram kodukkarundallo launchinu munne bigg boss house keri shoot cheyyanulla chance?

  3. എന്തോന്ന് ചേച്ചി വേറെ പണിയൊന്നുമില്ലേ

  4. ബിഗ്‌ബോസിൽ സെലെക്ഷൻ കിട്ടിയോ

  5. ആരും look കണ്ട് vote ചെയ്യല്ലേ 15 days കഴിഞ്ഞിട്ട് മാത്രം സ്വഭാവം അറിഞ്ഞിട്ട് മാത്രം vote ചെയ്യൂ 😢

  6. ഞാൻ നിങ്ങളുട റിവിയു മാത്രം കാണു പടക്കം പൊട്ടുന്നത് പോലെ ആണ് രേവതി വരുന്നത് 😂

  7. ചേച്ചി വിദേശത്ത്
    ഇരുന്നു live കാണാൻ എന്തു ചെയ്യും please പറയും. iam Live in Kuwait

  8. 😢asianet pandthe pole cuts idanam..TV kaanan time kitilla…duty unde athum till 12 ..so no way ..morning 😢busy akum…

  9. ചേച്ചി ബിഗ്ഗ് ബോസ്സിലേക് പോയല്ലേ.. അപ്പൊ ഇനി ഷോയിൽ കാണുമല്ലോ.

Comments are closed