അനീഷിന്റെ ചൊറിച്ചിൽ സഹിക്കാനാകാതെ കലിയിളകി ആൺ പടകൾ | Bigg Boss Malayalam Season 7

അനീഷിന്റെ ചൊറിച്ചിൽ സഹിക്കാനാകാതെ കലിയിളകി ആൺ പടകൾ | Bigg Boss Malayalam Season 7


Have you ever learnt what has occurred So far? That is what occurred all day right now 04/August/2025. Full Episode Consider on Day 1 …

20 Comments

  1. ബിഗ്‌ബോസ് പ്ലസ് ഏഷ്യാനെറ്റ് morning(re telecast) ടൈം ആരെങ്കിലും പറഞ്ഞു തരുമോ

  2. മലയാളം ബിഗ്‌ബോസിനു ഒരു മാറ്റവും ഇല്ല… റോബിൻ, രജിത്, ജാസ്മിൻ വീണ്ടും ആവർത്തിക്കപ്പെടും.

  3. S7 ethi ivarokke ellaa season um kanditt vannatha . Munpulla contestants ne imitate cheyyumnapole thonnunnu like Robin , Nora , Rinosh, Manikuttan

  4. Abhishreee another Sijo john😂….Aneeshine BB captain aakiyathu mattonnumalla victim play nadakkilla ennu kanikkan

  5. BB malayalam Jio Hotstar il maathram india il maathram kittullu. athu world wide aakkiyaal pravasi malayali kallk koodi kaanaamayirunu . world malayali kall aswastharaan😢

  6. Sthreekalile yettavum best ayi yenik thoniye rana fathima avar last vare undavum avar active ayi thoni

  7. ആരെയും ജഡ്ജ് ചെയ്യാൻ ആയിട്ടില്ല ഒരു ദിവസം ആണ് ആകെ കഴിഞ്ഞത് കമന്റ്‌ ബോക്സ്‌ കാണുമ്പോൾ ഇപ്പോളെ പലരേയും പൊക്കി പിടിക്കാൻ ഉള്ള പുറപ്പാട് ആണെന്ന് മനസ്സിലായി

Comments are closed