അനീഷ് രതീഷ് ആകാൻ നോക്കുവാ 🤣 Bigg Boss Aneesh | Anumol Bigg Boss | Bigg Boss Season 7 Troll Video

അനീഷ് രതീഷ് ആകാൻ നോക്കുവാ 🤣 Bigg Boss Aneesh | Anumol Bigg Boss | Bigg Boss Season 7 Troll Video

VyshnavTrolls #BiggBossAneesh #AnumolBiggBoss #BiggBossSeason7TrollVideo #RenuSudhiBiggBossSeason7 …

20 Comments

  1. ഇവനെ. എനിക്കിഷ്ട്ടപെട്ടില്ല

  2. ഔ ഒന്നാന്തരം വളിപ്പൻ. വർത്താനം കേട്ടിട്ട് ചെപ്പക്കുറ്റി നോക്കി ഒന്ന് പൊട്ടിക്കാൻ തോനുന്നു 😂

  3. ഇവൻ വന്നുകേറിയപ്പോൾ തന്നെ ഇഷ്ടമില്ലാത്തവർ ഉണ്ടോ എന്നെപോലെ 😌🤣😅

  4. കുറച്ചു over ആണ് pully… അനുമോളെ ഒരുവിധം ellarukum അറിയാം.
    പക്ഷേ ഇവനെ അങ്ങനെ arkum. അറിയില്ല

  5. പണി പഠിച്ച് വന്ന ചെക്കനാണെന്ന് തോന്നുന്നു

  6. ivan ii aycha thanne thirichu veetilethum……….over aakn my

  7. “മാങ്ങ പറി ചളി കുത്ത്”

  8. എടോ അനീഷ് ഈ പറയുന്ന തനിക്ക് ഭംഗി നിറഞ്ഞു നിൽക്കുവണല്ലോ അല്ലെ😅. അനു ചേച്ചിക്ക് ഭംഗി ഒക്കെ ഉണ്ട്❤. ആദ്യം തന്നെ ഭംഗി കണ്ണാടിയിൽ നോക്ക്😂. എന്നിട്ട് മതി ഓരോരുത്തരോടും ഓവർ ആകുന്നത് 😅

  9. വന്നു കേറിയതെ ചൊറിയാൻ തുടങ്ങി… ചൊറിയൻ പുഴു

  10. Tamil big boss il ithe pole oru al ondarnnu…. Pullik kure fanbase ondayirunnu. But pakuthi vech red card koduth purathakki…

Comments are closed