അപ്പാനി ശരത്തിന്റെ ഭാര്യ ഉടൻ രംഗത്ത്?? Appani sarath | Rj bincy | Bigg boss Malayalam …
20 thoughts on “അപ്പാനി ശരത്തിന്റെ ഭാര്യ ഉടൻ രംഗത്ത്?? Appani sarath | Rj bincy | Bigg boss Malayalam season 7”
ഇതിനു മുൻപുള്ള ഏതോ ഒരു സീസണിൽ മഞ്ജു പത്രോംസും ഫക്രുവും തമ്മിലുമൻ സ്നേഹ പ്രകടനവും കെട്ടിപ്പിടുത്തതും. ചുംബനവും പ്രേക്ഷകർ കണ്ടതല്ലേ.😊
Anumol, gizele, aneesh, aaryan, shanavas ivar final athum
Shanavas❤️
എന്ത് പച്ചക്കള്ളം ആണ് പടച്ചുവിടുന്നത്. ഇവിടുള്ള വർ സത്യമല്ലാത്ത കാര്യങ്ങൾ വളച്ചൊടിക്കുന്നു എന്നാണ് അപ്പാണി പറഞ്ഞത്.
ഷാനവാസ്… അനീഷ് സൂപ്പർ ❤️❤️❤️🔥🔥🔥
എല്ലാത്തിനും എടുത്ത് ചാടി ദേഷ്യം കാണിക്കുന്ന കപ്പാനിക്ക് ഇപ്പോ ഒന്നും പറയണ്ട..ഷാനവാസ് അങ്ങനെ പറയുന്നുണ്ടെങ്കിൽ ഇവൻ എന്തു കൊണ്ട് ഡിഫൻഡ് ചെയ്യുന്നില്ല.. അപ്പൊൾ അവൻ്റെ കയ്യിൽ തെറ്റ് ഉണ്ട്..ലൈവ് കണ്ടതാ തൊടലും,തലോടലും,ചെവിയിൽ പിടിത്തവും,പിന്നെ നോട്ടം കാണണമായിരുന്ന് 😅ഇവൻ ഒരു family man അല്ലെ ഇവൻ എന്തിന് combo പിടിക്കുന്നു..ഒറ്റക്ക് നിന്ന് കളിക്കണം..mrg ചെയ്യാത്ത ആളാണെങ്കിൽ ഒരു combo ഒക്കെ പിടിക്കാം കുഴപ്പമില്ല .ഇവൻ എന്തോന്ന് കാണിക്കുന്നത്.. എവിടെ ആയാലും വീട്ടുകാരെ കുറിച്ച് ഇടക്ക് എങ്കിലും ഓർക്കണം
അപ്പാനി കുപ്പാനി ചപ്പാനി ഇവനൊക്കെ പറ്റിയ ഒരാള് തന്നെ ആണ് രണ സുന 😂😂😂😂ആ മോയന്തു മാത്രേ ഇതൊക്കെ കേൾക്കു 😅ബാക്കി ഉള്ളവർക്ക് കുറച്ചു വിവരം ഉണ്ട്
രേണു നോട് മാത്രെമേ അപ്പാനിക്ക് പറയാൻ പറ്റൂ ബാക്കി ഒള്ളോവരോട് പറഞ്ഞാൽ തിരിച്ചു നല്ലവണ്ണം കേൾക്കും അതോടെ അപ്പനിയുടെ മുഖമൂടിയും അഴിയും 😂
Renu 🌹 no
Ayeee Renuvine pole oru wastenodu appani poi sankadam parayan. Cheeee kashtam 😅😅
Anu,Shanavas,Anesh❤️❤️❤️❤️❤️👍👍👍👌👌👌
Aneesh nalla oru player❤❤❤
രേണു ആണോ biggboss. ഇവൻ എന്തിനാ ഇവളോട് പറയുന്നത്. ഇവന് നാണമില്ലേ
അനുവും ഷാനവാസും അനീഷും ശരിക്കും ഗെയിം കളിക്കുന്നു. അപ്പാനി തെറ്റു ചെയ്യുകയും ചെയ്തു പിന്നെ അനുവിനെ അടിക്കാൻ വരെ ചെന്നു. അവനെ എത്രയും പെട്ടെന്ന് പുറത്താക്കാൻ നോക്കണം
താങ്കൾ പറഞ്ഞത് ശരിയാ രേണു സുധി ഉണ്ടോ എന്ന് തപ്പി തെരഞ്ഞ് നോക്കണം. അതിനെ വെറുതെ വിധവ കാർഡ് ഉപയോഗിച്ച് മെഴുകി വെറുതെ ഈച്ചയെ ആട്ടി നിൽകയാ.
സത്യം.. അവൻ ഷെയർ ചെയ്യാൻ രേണുവിനെ മനഃപൂർവം തെരഞ്ഞെടുതതാണ്..
ഷാനവാസ് & അനീഷ് ഇവരുടെ ഗെയിം കൊള്ളാം
Renuvine thinnu mudikan biggbossil kondittirikuva. A penkolli renuvine eraki vidu

Ithu shanavasinte game anu Akbarinte nottam shariyalla Appani & Bincy relation biggboss kaanicho , illallo , kurachu neram avar onnichi samsarichayhano prashnam
അപ്പാനി മൊത്തം തട്ടിപ്പ്…