Day 7 Sunday Have you ever learnt what has occurred So far? #biggbossseason7malayalam #BBMS7 #bb7 …
20 thoughts on “ആദി-നൂറയുടെ കുടുംബ പ്രശ്നം എടുത്ത് ഇട്ട് അനീഷ്.. അനീഷിനെ പൊളിച്ചടുക്കി ലാലേട്ടൻ | Bigg Boss 7”
എന്തിനാ ആ മാനസിക രോഗികളെ സപ്പോർട്ട് കൊടുക്കുന്നത് രണ്ട് ജന്റർ ഒള്ളു ലോകത്ത് മറ്റുള്ളത് എല്ലാം മാനസികം ആണ്
Ne ഫസ്റ്റ് അ എപ്പിസോഡ് kaene, എന്നിട്ട് അനീഷ് അതിലെ കാര്യം samasarike
Season 4il yaaru?
Lalettan anu innathe main😹❤️🔥
അനീഷ് 👍
2nd സീസണിൽ രജിത്, 6th സീസണിൽ ജിന്റോ ഒക്കെ പയറ്റി പഴകിയ strategy കൊണ്ടു വന്നു മടുപ്പിക്കുന്ന അനീഷ്🥴 കണ്ടു കണ്ടു മടുത്തു 😬 പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ🥱
Adhila and noora story ariyathe avare kootam parayan arum nikanda they gone through a lot personal karyangal vechallA adi ondakande
അനീഷിന്റെ ഗെയിം ൽ വീണു മണ്ടൻ മലയാളികൾ 😅
Complaint write cheydavar mandanmarakki aneesh ne raajavakki bb team
Akabar inte caseil anu ann സംസാരിക്കുമ്പോൾ തന്നെ clear aayi paranjathann വൃത്തികെട്ട നോട്ടമല്ല but പേടിപ്പിക്കുന്ന തരത്തിൽ ഉള്ളതാണെന്ന് but aa clip മുഴുവനായി kannichittumilla…..അത് വെറുതെ അവരുടെ ഇടയിൽ പ്രോബ്ലം ഉണ്ടാക്കാനും അനു gender card ഇറക്കിയത് പോലെയൊക്കെ ആക്കി തീർത്തു…..അനു annenkil ഒന്നും clear ആയി communicate ചെയ്തത്തുമില്ല
Aneesh mikavarum final vare ethum
Aneesh 👍🏻👍🏻
Aneesh ee oru episode kond fan akki kalanj
അപ്പാനി ശരത്ത്. ശരിയല്ല സൂപ്പർ സ്റ്റാർ. ആണെന്നാണ്. അയാളുടെ. വിചാരം
എനിക്ക് ഇന്നലത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടു, ഇന്നത്തെ ഇഷ്ടപ്പെട്ടില്ല.. മോഹൻലാൽ അനീഷിനെ കുറച്ചു സപ്പോർട്ട് ചെയ്യുന്നത് പോലേ തോന്നുന്നു… (ക്യാപ്റ്റൻസിയിലെ എതിർപ്പ്, ഇതിനെ കുറിച് ബാക്കി ഉള്ളവരോട് ചോദിച്ചിട്ടില്ല ) അനീഷിന് ബാക്കി ഉള്ളവരെ ട്രിഗ്ഗർ ചെയ്യാമെങ്കിൽ അവർക്കു അയാളെയും പ്രോവൊക്ക് ചെയ്യാം.. അത് അവരുടെ ഗെയിം ആണ്.. മോഹൻലാൽ നിഷ്പക്ഷം ആകുന്നെങ്കിൽ അനീഷിനെ സപ്പോർട്ട് ചെയ്യേണ്ടിയിരുന്നില്ല..
Aneesh haters like adikku 👍
Aneesh❤️❤️
Kore mandanmaar ini varum, aneesh rayavine pokkikkond. Ee season nte karyathil teerumanam ay. Asianet m aneesh ne support cheyn kollam
0:36 athu arum chodichillallo
അവർ കിടന്ന് മോങ്ങാൻ എന്താ പ്പൊ ഇണ്ടായ്. അനീഷ് പറഞ്ഞത് പ്ലേ ചെയ്തപ്പോൾ മോശമായൊന്നും പറഞ്ഞില്ലല്ലോ.19ആളുകളും അനീഷിന് നേരെ തിരിഞ്ഞപ്പോ സ്ട്രേറ്റേജി വർക്ഔട് ആയി. ഗുഡ് ലക്ക് അനീഷ്.