Day 9 Monday Kitchen wrestle with Aneesh and completely different contestants Have you ever learnt what has occurred So far? That is what occurred …

Day 9 Monday Kitchen wrestle with Aneesh and completely different contestants Have you ever learnt what has occurred So far? That is what occurred …
Comments are closed.
Secret room aayirikkumo??
Annesh nalla bore annu
അനീഷ് നല്ലൊരു ഗെയിമർ ആണ്.. 👍🏻👍🏻
കഴിഞ്ഞ BB members ന്റെ costume, makeup ഒക്കെ കാണുമ്പോ തന്നെ ഒരു സുഖായിരുന്നു.. ഇനി എന്നാ ഇവരെയൊക്കെ അങ്ങനെ കാണാൻ പറ്റുന്നെ.. ഇത് ഒരുമാതിരി കണ്ടു മടുത്തു 😅
Chechi. ഒന്നു0 predict ചെയ്യേണ്ട. ചിലപ്പോൾ സത്യം ആയാല്‍ ചേച്ചിയെ വീണ്ടും panjikikkidum…..ആദ്യമേ അറിഞ്ഞു എന്നും പറഞ്ഞ്
Aneesh aanu makkale Gamer…engane venelum game kalikkam..matullore veruppichitaanelum sradhicho ayaal aarodm sathrutha vechu pularthunnilla…Aneesh nte same game thirichum kalikkukayo allel ayaalde triggeril veezhathirikkukayo cheythal matullor vijayichu
Chechi ഇന്ന് നല്ല മൊഞ്ചത്തി ആയിട്ടുണ്ട് ട്ടാ ❤️
അനീഷ് ഇങ്ങനെ irritate ചെയ്യുവാണേൽ എല്ലാരും ലൈവ് കാണുന്നെ നിർത്തും… ഇയാൾക്കെന്താ വല്ല mental problems ഉണ്ടോ? മനഃപൂർവം ഇങ്ങനെ ചൊറിഞ്ഞാൽ ആരു support ചെയ്യും… Team മേറ്റ്സ് ന്റെ support തീരെ ഇല്ലേൽ അവിടെ survive ചെയ്യാൻ പറ്റുമോ? അയാൾ മനഃപൂർവം ചെയ്യുന്നേ ആണ്.. Not real character… ചുമ്മാ ചൊറിയാൻ ആണ്… എന്ത് game.. ഇതാണോ game
Aneesh eduthathu game anu, sharath anumol select cheyithathu vazhi thottal avar purachakkan kallichu ennum purathum .. Jayippichal hosue uiil paranju manasilakkan kure nayikarikkandivarum avarkku chance kalanjathinu
Ningal idoke vallya serious ആയി പറയുന്ന കാണുമ്പോ ചിരിവരും 🥲
നിങ്ങൾക്ക് അനീഷിനെ ഇഷ്ടമല്ലെങ്കിൽ അതുപറ.
ഏതായാലും ബാക്കി വാഴകളേക്കാളും ഭേദം അയാളാണ്.
അനീഷിൻ്റെ ബഹളം ഒന്നു കുറച്ചാൽ ബിഗ്ബോസ് കാണാൻ interest വരും. തലവേദന എടുക്കും അനീഷിൻ്റെ game
Aneesh repeat ayit parayunnth karanam njn live kanunnth nirthi .so irritating.content tarunund but stilll viewers ne irritate aakiyal kazhinja season ile pole aavum
Just as robin they will evict him because he is a commoner and someone will.provoke him and make him break a rule.
2:22 agne annakil anneshne ee week safe akkn olla ppd anno
Tamil Season 8il first day thanna Sachanaye ellarum koodi nominate cheythu Evict akkiyirunnu. Pinnedu randu divasam kazhinju Re-entry cheythu. Athupola akan anu chance.. But pinneedu varathirunnal mathiyayirunnu. Pakaeam Wildcard varatte💯
Pottan aneesh 😮
അനീഷ് ചെയ്തത് കൊണ്ട് ആണ് വേറെ ആരെങ്കിലും ആയിരുന്നു എങ്കിൽ അനീഷ് വീട് തിരിച്ചു വെച്ചനെ
Ee season bore aanu
Aneeah anumol compo vannal super aakum