സുരേഖയെ പോലുള്ള വാഴകൾ ഇല്ലാതിരിക്കട്ടെ.. നോമിനേഷൻ ആകാറാകുമ്പോൾ കരച്ചിൽ നാടകം.. മോഹൻലാൽ വരുമ്പോ ഗംഭീരം എന്ന് പറയാൻ അതിന് തൊട്ട് മുൻപ് എന്തേലും ഒരു skit dance ഒലക്കേടെ മൂട്..
ഹോ എന്തായിരുന്നു last സീസൺ.. First and Fourth season ever best.. അത് പോലെ ഒക്കെ വന്നാൽ നന്ന്..
കഴിഞ്ഞ തവണത്തെ പോലെ കുറെ അലവലാതികളെ കൊണ്ടിടാതെ ഇരുന്നാൽ മതിയായിരുന്നു..
Ellarum Contestantsnum Lalettanum Zergo sirnum Kishan sirnum Hafiz sirnum okke vendi ee show nannayi munnott kondu pokan vendi sincerely prarthikane ketto…Nammal aagrahikkukayum pratheekshikkukayum cheyyunna S4 pole oru gambheera hit season aavan vendi avarkayi prarthikam
നോബിൻ.. ഭാഗ്യലക്ഷ്മി.. മിഥുൻ…ശ്രുതി… റോഷൻ റോൺസൻ… . ശ്രീതു.. അർജുൻ. കട്ടിൽ ഫിറോസ്… സായി.. സുചിത്ര.. സൂരജ് പിന്നെ പേരൊന്നും ഓർമ്മ കിട്ടുന്നില്ല.. ഇങ്ങനെ കുറെ പേര് സേഫ് ഗെയിം കളിച്ചു പിടിച്ച് നിന്നിരുന്നവരാണ്… അത് പോലെ ഇപ്രാവശ്യം ഉണ്ടാകരുത്… അത് പോലെ മോഹൻ ലാലും ഒന്ന് strong ആകണം….അവതാരകൻ സുരേഷ് ഗോപി… അല്ലെങ്കിൽ പൃഥി രാജ് ഇവരിൽ ആരെങ്കിലും ആണെങ്കിൽ നന്നായിരുന്ന്… ലാലേട്ടൻ പോരാ എന്ന അഭിപ്രായമാണ് എനിക്കുള്ളത്
ഈ മലയാളികൾ പൊട്ടൻമാർ ആണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ആദ്യം തന്നെ ഒരു രാജാവിനെ കണ്ട് പിടിച്ച് അവർക്ക് എതിരെ കളിക്കുന്നവർ നല്ല gamer ആയൽ പോലും വോട്ട് കൊടുക്കാതെ പുറത്താക്കി കളയും bb 4 il തന്നെ riyas blesslee jasmine ഇവരൊക്കെ നല്ല gamers ആയിരുന്നു എന്നിട്ടും അവർ പുറത്തായി രാജാവിൻ്റെ രാജ്ഞി cup കൊണ്ട് പോയി പറി
Bb 5 ആണ് ഏറ്റവും കോമഡി അവിടെ ഉള്ള contestents തന്നെ ഒരു രാജാവിനെ ആക്കി വെച്ചു വാഴകളെ പോലെ ഔട്ട് ആയി പോയി അവസാനം രാജാവ് ജയിച്ചു
Bb5 പോലെ ഒരു വാഴ season aavathe ഇരുന്നാൽ മതി ഈ season
Chumma…
Nothing is going to happen
Contestants know how to play….maybe a few can be cry babies.
BB will run the show….. whatever happens.
If ReSu is there…..BB will keep her till the end.
Viewers……BB wants that only.
ചിലപ്പഴേ ഉള്ളൂ..
രേവു,രേണുവിനെ ബിഗ്‌ബോസിൽ നിന്നും പുറത്താക്കിയോ?
സീരിയൽ ഫാൻ ഗേൾസ് bb കാണണ്ട. വല്ല സീരിയൽ കണ്ടു ഇരി..💩😂
അല്ലാതെ ശ്രീതു നെ പോലെ ഉള്ളവർ top 6 ഇൽ കേറും
റിനോഷ് നെപ്പോലെ ഉള്ളാർക്കക്കൊക്കെ ഏതു പൊങ്ങാനും പൊങ്ങാതിയുമാണ് vote കൊടുക്കുന്നത് 😠
പെൺ കുട്ടികൾ love compo യ്ക്ക് vote കൊടുക്കാതെ ഇരിക്കുക.. Boys ന്റെ cuteness നോക്കി vote കൊടുക്കാതിരിക്കുക
എപ്പോഴും ഒച്ചപ്പാടും ബഹളവും ആയാലും നമുക്ക് ബോർ അടിക്കും ഇടക്ക് ക്യൂട്നെസും ഉണ്ടായിക്കോട്ടെ എന്നാണ് എന്റെ അഭിപ്രായം… ഏതായാലും കളി കണ്ടറിയാം
ഒന്നു നടക്കുമെന്നു തോന്നുന്നില്ല ഇപ്പം തന്നെ രേണു സുധീ റൂൾസ് തെറ്റിച്ച് അവർക്ക് വേണ്ടി വോട്ട് പിടുത്തം തുടങ്ങി ഇത് പ്രതികരിക്കാത്തവർ ഒന്നു ചെയ്യുമെന്ന് തോന്നുന്നില്ല
Serikkum paranjal nomination venda.. but പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ ഉള്ള ഗെയിം strategy ആണെങ്കിൽ kollayirunnu
ആര് എന്ത് പറഞ്ഞിട്ടും കാര്യമില്ല 2 ആഴ്ച കൊണ്ട് രാജാവിനെ ഉണ്ടാക്കുന്ന മലയാളിയാണ് പൊളി 😂😂😂
സംഭവം ഒക്കെ കൊള്ളാം 😂😂ഇതൊക്കെ നടന്നാൽ മതിയായിരുന്നു 🤭🤭🤭
പ്രേക്ഷകർ മാറില്ല. Makers തൂക്കി കളയണം. അൽപ്പം unfair ആയാലും കുഴപ്പമില്ല. സംഗതി കളർ ആകും
സുരേഖയെ പോലുള്ള വാഴകൾ ഇല്ലാതിരിക്കട്ടെ.. നോമിനേഷൻ ആകാറാകുമ്പോൾ കരച്ചിൽ നാടകം.. മോഹൻലാൽ വരുമ്പോ ഗംഭീരം എന്ന് പറയാൻ അതിന് തൊട്ട് മുൻപ് എന്തേലും ഒരു skit dance ഒലക്കേടെ മൂട്..
ഹോ എന്തായിരുന്നു last സീസൺ.. First and Fourth season ever best.. അത് പോലെ ഒക്കെ വന്നാൽ നന്ന്..
കഴിഞ്ഞ തവണത്തെ പോലെ കുറെ അലവലാതികളെ കൊണ്ടിടാതെ ഇരുന്നാൽ മതിയായിരുന്നു..
Women, Lgtv, feminichi card ഇറക്കുന്നവർക്ക് എതിരെ കളിക്കുന്നവർക്ക് fans കൂടും വോട്ടും കിട്ടും bb പുറത്താക്കിയില്ലേൽ വിന്നറും
Promo yil ullathoke nadannu kandal mathi chechi
Last season പോലെ ആകാതിരുന്നാൽ മതി😢😢
Sibin❤ deserves bb 6 tittle