20 thoughts on “ചൊറിഞ്ഞു മാസ്സാകാൻ അനീഷ്.. പ്രേക്ഷകർക്കും ചൊറിച്ചിലോ ? Bigg Boss 7”
Aneesh thanne alle Ratheesh😂
ഇയാളെ വെറുതെയാവില്ല ഭാര്യ divorce ചെയ്തത്…പരസ്പര ബഹുമാനം വേണ്ടേ?
വന്നുകയറും മുമ്പേ കളി തുടങ്ങി പുള്ളി …. ഒരു സ്ഥലത്ത് ആദ്യമായെത്തുമ്പം സഹ മത്സരാർഥികളെ അങ്ങോട്ടു ചെന്ന് പരിചയപ്പെടാതെ നിൽക്കുന്നതും ചൊറിയുന്നതുമൊക്കെ എന്തോ ഇഷ്ടായില്ല…അതയാൾ കൃത്രിമമായി സൃഷ്ടിച്ചതാണ്… Real അല്ല…. കളിയിലേക്ക് സ്വാഭാവികമായി ഇറങ്ങി വരിക കാണുവേണ്ടത്.
Nanaayi kalikunnavare out aakum chechi game game aayi eduthude enik mansilaayo Avante game kalikunnavare nirthu please
Aryan te game kollam
ആരെയും പരിചയപെടുന്നില്ല അവൻ വലിയ ആലന്ന തോന്നൽ.. ദേശ്ഷ്യം വര
അനീഷ് വെറുപ്പിക്കുന്നുണ്ട്
Enik ishttapettu Aneesh ne inni avane out aakum nanaayi kalikatte
Puthiya bigbossinte soundinu gaambeeryam pora…
Njanum sradichu.. nalloru choriyan.. pine puchavum.. nala oru tactic anonh varum days il kanam.. writer okke alle
Chechi hotstar big boss episode ellayyy?
ഷാനവാസ് ❤🔥
രതീഷ് മറ്റൊരു രതീഷ് ഫസ്റ്റ് ഔട്ട്
aaa koppine kandappozhe valya like ayilla. Oonte oru stree virudhatha😂
അനീഷ് ❌നന്ദന
അനീഷ് 5 വർഷം ട്രൈ ചെയ്തു എന്ന് പറയുന്നു.. But commoners bb യിൽ വരാൻ തുടങ്ങിയിട്ട് 4 വർഷം പോലും ആയിട്ടില്ല… അപ്പോ പിന്നെ എങ്ങനെ 5 വർഷം… കണക്കുകൾ ഒന്നും അങ്ങട് ശരിയാവുന്നില്ലല്ലോ 🙄
അനീഷ് ആദ്യം തന്നെ പുച്ഛം എല്ലാവരോടും… But first നോമിനേഷനിൽ വന്നാൽ commoners നു വോട്ട് കിട്ടാൻ പാടാണ്.. അതറിഞ്ഞു കളിച്ചാൽ നന്നായിരിക്കും…
വന്നു എല്ലാവരെയും ഒന്ന് പരിചയപ്പെട്ടതിന് ശേഷം പോരെ ചൊറിയുന്നത് ഇത് ചുമ്മാ വന്നയുടനെ തന്നെ അങ്ങ് വലിയ gamer ആകാൻ നോക്കുവാണ് എനിക്ക് അവനെ ഇഷ്ടം ആയില്ല അനീഷ് 👎👎👎👎
True. Aneesh stood out!
Aneesh choriyatee .. ath ayalude strategy athil veenal ayalude vijayam.

ശാരികയെ ഇഷ്ടമായി ❤.