ജനങ്ങളുടെ മനസ്സ് കീഴടക്കണോ..മത്സാർത്ഥികൾ ഇത് കാണുക | Bigg Boss Malayalam Season 7

ജനങ്ങളുടെ മനസ്സ് കീഴടക്കണോ..മത്സാർത്ഥികൾ ഇത് കാണുക | Bigg Boss Malayalam Season 7


whatsapp no 8590863544 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. ഇവിടെ ഏറ്റവും കൂടുതൽ ടോക്സിക് ഫാൻസിനെ ഉണ്ടാക്കുന്നത് മൂപ്പനും രാജ് ടോക്സും ചേർന്ന് ആണ്. അവർ നിഷ്പക്ഷമായ റിവ്യൂ പറയില്ല ഏതെങ്കിലും ഒരാളെ ഉയർത്തി എപ്പോഴും കാണിക്കൂ. അതിൽ പ്രേക്ഷകർ ഇൻഫ്ലുവൻസഡാകും. രണ്ടാമത്തെ സീസനോടെ ആ കാണല് ഞാൻ നിർത്തി 😊ഇപ്പോൾ രേവതിയെ മാത്രമേ കാണുന്നുള്ളൂ.
    ആങ്കർ രോഹൻ വേണം.
    ഷാനവാസ് വേണം
    ദീപ്തി സീതത്തോട് വേണം
    ബബിത വേണം
    അങ്ങനെ ക്വാളിറ്റി ഉള്ളവർ വരട്ടെ. അല്ലാതെ അളിഞ്ഞ ജോസ് പെരേര ആറാട്ട് മണ്ടൻ,ജാസി കു@ൻ ഇവറോന്നും അങ്ങോട്ട് വേണ്ട😢😢

  2. Va thurannu samsarikananenkil.rena suna munnilethummm.pakshe avale vaya dapikkan Pattiya leady contest undayal mathiyarunnu.avalda ahankaram big bosodu koodi avasanippikanam…

  3. What ever people think about BB & telling will not work out in this house after entering inside you will even forget your entire strategy & will be a new personality with different persons from different fields.

  4. സീസൺ 4 ഫുൾ കണ്ടു പഠിച്ചു പോകൂ 😆😆

  5. ബിഗ്ഗ് ബോസ്സ് എന്നാൽ അത്
    നമ്മുടെ❤️❤️❤️ റോബിൻ ❤❤❤️

  6. ആ ഗബ്രി പോലെ ഒരുത്തനും വരാതിരുന്നാൽ മതിയായിരുന്നു

  7. Anik nigalude parayanullath bigboss oru game show ane avida pokkunnavarellam panam undakkane pokkunath. Athe pole niglakum youtube via panum kittunnude . Overview ne Vedi ethil pankedukkuma contestants kulde person karugil exposes cheyath vedio cheyathirikkan shardikkanam.

  8. Big boss പെട്ടെന്ന് തുടങ്ങിയില്ലെങ്കില്‍ 3 കോടി ജനങ്ങളെയും നിങ്ങൾ prediction ലിസ്റ്റില്‍ പറയുമല്ലോ….

  9. ആരു വന്നാലും സൈഫ് ഗൈയിം കളിക്കുന്നവരെ ലാലേട്ടൻ പറഞ്ഞു കൊടുത്തു കളിപ്പിക്കണം ഇല്ലെങ്കിൽ ഔട്ട്‌ ആക്കണം

  10. കഴിഞ്ഞ സീസണിൽ ഉണ്ടായിരുന്നത് പോലെ എല്ലാം വേട്ടാവളിയൻമാരാക ല്ലെ

  11. 17:07 i think Riyas undaavumaayirikkum, avan pokumenn paranjirunnu.. Athu thanne aano chechii?

  12. 15:10 അപ്പൊ ചേച്ചിക്കും അറിയാം Jinto Undeserving Winner ആണെന്ന്!

  13. Ellarum cutness ett combo undakan nokum like arjun sreethu pole aarum veezharuth vote kodukkaruth

Comments are closed