Day 10 Tuesday 13/August/2025. Anumol and his pals secretly checked Jisel’s bag. Have you ever learnt what has occurred So far?

Day 10 Tuesday 13/August/2025. Anumol and his pals secretly checked Jisel’s bag. Have you ever learnt what has occurred So far?
Comments are closed.
Gizele ചെയുന്നത് തെറ്റാണ്.അതിന് ശെരിക്കും bigg boss നല്ല ശിക്ഷ കൊടുക്കണം. പക്ഷേ അവരെ porthakkaruth…she is good gamer
Niveen is like 9 chi
Gizele നിയമം ഇല്ലാതാക്കുന്നു ഫുൾ beauty parlour
Ee തള്ളക് ഇത് തന്നെ പണി
Gizale ഇപ്പോളും rules break ചെയ്യുന്നുണ്ട്.. അവര്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത… 🤷♀️
പിന്നെ task ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു
Biggboss season 7 എന്നത് ഒരു ഏഴിന്റെ പണി തന്നെയാണ്.. പക്ഷേ ഈ ഏഴിന്റെ പണി Gizel നു മാത്രം ബാധകമല്ലെന്നു തോന്നുന്നല്ലോ… ലാലേട്ടനും biggboss ഉം വരെ warning കൊടുത്തിട്ട് rule break അല്ലേ ചെയ്യുന്നത്. നല്ലൊരു contasant ആണ് അവർ.. പക്ഷേ ബാക്കിയുള്ളവർ ആ rule follow ചെയ്യുമ്പോൾ ഇവർ മാത്രം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല.. അതുകൊണ്ട് ബാക്കിയുള്ളവരുടെ dress കൊടുത്താലും 1week ഇവർക്ക് biggboss കൊടുക്കുന്ന dress മാത്രം ഇടാൻ കൊടുത്താൽ മതി.. അല്ലെങ്കിൽ അവിടെയുള്ള ബാക്കി contasants ഉംbiggboss ഉം പൊട്ടന്മാർ ആകും.
ജിസലിന് റെഡ് കാർഡ് എങ്കിലും കൊടുക്കണം 😬എന്താണ് അവൾക് മാത്രം ഇത്ര പ്രതെയ്കത? മോശം… മോശം എന്ന് പറഞ്ഞാ വളരെ മോശം 😬👎🏻
Aneesh❤️
Lady prekshakarkku Gizel nodu kadutha asooya😂
Gizel is bomb
ഔട്ട് ഗിസ്ൽ
Apo innale story paraunna time il bigg boss crew sadhanem ellam eduthond poille pinne um makeup sadhanem kail undo
Aneesh❤
Anu make up upayogikunudallo…innu morning kandu😂😂ennittu gizelene kuttam parayunnu
Aneesh task സമയം മാത്രമേ problems aakkoo.allatha genuine .good personality
ഒരു ദിവസം ചേച്ചി എത്ര കമ്മൽ ഉപയോഗിക്കും എന്നാണ് എന്റെ സംശയം 😉
Gizelinu onnum Lalettan kodukkathe mattullavarude ella sadhanangalum kodukkanam.ivar Gizelinu onnum kodukkaruthu ennu warning cheyyanam Laletta
Gizelene support cheyyan Aryan, Oneal akbar allum und🤣
Gizle ഇങ്ങനെ ഒക്കെ ചെയ്തിട്ടും 2position ആണല്ലോ വോട്ട് അതെങ്ങനെ 🤦♀️
അനീഷ് 👍
Rena ❤️anumol