Day 28 Sunday Have you ever learnt what has occurred So far? That is what occurred between 01:30 PM and 04:00 PM on …

Day 28 Sunday Have you ever learnt what has occurred So far? That is what occurred between 01:30 PM and 04:00 PM on …
Comments are closed.
ആ കിറ്റ് ക്ലിപ്പ് ഇൻസ്റ്റാഗ്രാമിൽ viral anu😂
Anumolkallamparailla.❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Kiss cheytitundel preshnam onnumilla. But if they do it why there are ashamed to say it.. Anu just pointed it out. If it was ok to everyone why they created the huge issues.
Bigbose review ച്യ്തു ചയ്തു നിങ്ങളും. അതെ ലെവൽ തന്നെ ആയി… ഇത് show ആണ്. Winner കാശും കൊണ്ട്. പോകും… ചില season. ലെ ചില contestant ഓർമ വരുന്നു നിങ്ങളുടെ. Rwview കാണുമ്പോൾ. കഴിഞ്ഞ season വരെ നല്ലതായിരുന്നു but now. ഞാൻ കാണാറില്ല
ചില ആളുകളെ favourisam കാണുന്നു ചില കാര്യങ്ങൾ പറയുന്നേ. ഇല്ല…..
പാഞ്ചാലി വസ്ത്രക്ഷേഭം ആണ് ഇന്ന് bigboss കണ്ടപ്പോൾ ഓർമ വന്നത് എല്ലാരും കൂടെ ആര്യനെയും gizelineyum😢
Anouk ന്റെ kuta set ആണല്ലോ എനിക്ക് blue ഉണ്ട്
Anu paranjath correct anu
I personally dont like Aryan, Gizelle, Akbar, Appani, Rena and all and has never voted for them. But this game of Anu is very very cheap. SHE CANT PLAY WITH LIFE OF others. She has problem with Akbar nottam, Rena giving priority to boy friend. Who is she to interfere Shame 😮😮
Anu wrong. Njn moshamaytt onnum kandilllaa
ഇനി കാണാൻ നിക്കുന്നില്ല… പിള്ളേരുടെ മുന്നിൽ കാണാൻ പറ്റുമോ… ഇതെങ്ങോട്ടാണ് പോണത്… എന്ത് പറഞ്ഞു TV ഓഫ് ചെയ്യും 🤦♂️
Athoke potte. Aryan Anuvine patti paranjathu. Revathi kettille. Allengil athu viyigiyo. Aryane vashewkarikaan anumol aryante aalil ntho cheithu ennoke. Athonnum Nigale kannil pettille. Allengil Athu Anumol aayathukondaano. Kashtam🤬🤬🤬🤬🤬🤬🤬
ഒരിക്കലും ഇത്ര വലിയ ഷോ യിൽ ഇങ്ങനെ ആരും ചെയ്യില്ല, അനു ചെയ്തത് ശെരിയായില്ല
Anumol is wrong.
Oru chekkanum pennum onnich irunnal entha enn chodikkunna palarum thanneya last season il Jasmine theri vílích nadannath 😂😂
Koppadathe panippura
Ningal entha ingane 🤷♀️
നാണം കെട്ട വർത്തമാനം ഇങ്ങനെ ഉണ്ടെങ്കിൽ ബിഗ്‌ബോസ് നടപടി എടുക്കും പക്ഷെ അനുമോൾ ഇങ്ങനെ ഡെമോ ഒന്നും കാണിക്കാൻ പാടില്ല മസ്താനി അനുമോൾടെ കൂടെ നിന്നു 100 ദിവസം കംപ്ലീറ്റ് ചെയ്യാൻ നോക്കുന്നു
ഞാൻ ഈ കാര്യത്തിന് അനുമോളെ ഒരിക്കലും സപ്പോർട്ട് ചെയ്യില്ല. Mayb ഇവർ ചെയ്തത് സത്യം ആണെങ്കിൽ പോലും പബ്ലിക്കിൽ അനു പറയരുത്. പക്ഷെ ഇവൾ shiythayodum. Onilnodum. Shanavasinodum okke ഇത് പറഞ്ഞപ്പോൾ അവർ ചിരിച് അവളുടെ കൂടെ നിന്ന്. അതും കൂടി കാണിക്കണം.. എല്ലാവരുടെയും ഡബിൾ ഫേസ് പൊളിയണം.
പിന്നെ രേവതി അനു വിനെ ഇത്രയും നാൾ പട്ടിയെ പോലെ appani gang ടാർഗറ്റ് ചെയ്യുമ്പോൾ രേവതിയുടെ ഈ സപ്പോർട്ട് കണ്ടില്ല..
അനു എന്ത് കാര്യം ബാക്കി ഉള്ള വരുടെ പുതപ്പ് നോക്കി ഇരിക്കാൻ
Onnum nadanilla! Promo vere reality vere.!!😂