ഫുഡ്ഡുമില്ല ഒരു കോപ്പുമില്ല ഞാൻ പോകുവാ ! Troll Video | Renu Sudhi Bigg Boss Troll | Ubaid Ibrahim

ഫുഡ്ഡുമില്ല ഒരു കോപ്പുമില്ല ഞാൻ പോകുവാ ! Troll Video | Renu Sudhi Bigg Boss Troll | Ubaid Ibrahim


For Enterprise Enquires & Promotions E-mail: [email protected] Adjust to us on Instagram: …

20 Comments

  1. സുധിച്ചേട്ടന്റ ആഗ്രഹമായിരുന്നു big ബോസ്സ് എന്നുപറഞ്ഞിട്ട് എന്തപ്പറ്റുന്നില്ലേ ഈപെണ്ണുംപുള്ള വാതുറക്കുന്നത് തിന്നാനും നുണപറയാനുമാണ്

  2. ഒരുമുത്തശ്ശിലുക്ക്

  3. മേക്കപ്പ് ഇല്ലാതെ ഇവരെയൊന്നും കണ്ടാലും തിരിച്ചറിയില്ല… ആ ഇന്റർവ്യൂ ചെയ്യുന്ന ചേച്ചിയുടെയൊക്കെ ഒറിജിനൽ ഫേസ് ഇതാണ് ല്ലേ… ഒറിജിനൽ ആണ് ഭംഗി…

  4. E paraunnavar ude bhrthavu marichu kudumbham Kulam thondanam bhranthan kuriyachanof prathiku thiri chadi kodukane annu

  5. രേണു പോണ്ട. എന്റെ വോട്ട് രേണുവിനാണ്

  6. 50,000 രൂപ ചുമ്മാതിരുന്ന് ഉണ്ടാക്കുന്നു. കഷ്ടം. ഇവൾക്ക് എന്താ ക്വാളിറ്റി

  7. Ellam kayil ninnum pokumennu manasilayi atha😂😂 phn kittanjittakum

  8. അവളുടെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല

  9. തൃശൂർ കട്ടെടുത്തതിനെപറ്റി ഒരു ട്രോൾ ചെയ്യൂ ഉബൈദേ

  10. Enthina renuvine kuttappetuthunnathu,athinu vayyayirickum.Namukkariyillallo Sathyam.

  11. Bigboss team veruthe alla e pennum pillaya aduthe avarke e show yil 2 or 3 egane illa avel maar venam.ath polum ariyathe.
    Avalude patty show. Kashtam 😂😂😂😂

  12. രേണു പണി ഒന്നും ചെയ്യുന്നത് കണ്ടില്ലല്ലോ.. രേണു ഏത് team ൽ ആണ്

  13. രേണുന് പറ്റിയത് അല്ല ബിഗ്‌ബോസ് 💯

Comments are closed