January 30, 2026

20 thoughts on “ലാലേട്ടൻ കലിപ്പായി ഇറങ്ങിപ്പോയി ! Troll Video | Bigg Boss Troll | Ubaid Ibrahim

  1. ലാലപ്പൻ എവിടെ പരിപാടി അവതരിപ്പിച്ചലും ഇത് തന്നെയാണല്ലോ സ്ഥിതി

  2. ലേ മോഹൻലാൽ : നീയൊക്കെ എന്താന്നുവെച്ചാ ആയിക്കോ, എനിക്ക് അവാർഡ് മേടിക്കാൻ പോണം

  3. അപ്പോഴേക്കും പിണങ്ങിയോ?? ഇറങ്ങിപ്പോയി… ഇതൊരു ഗെയിം അല്ലെ,, അത് ആ ഒരു സ്പിരിറ്റിൽ എടുക്കണ്ടെ മോനേ… 🤣🤣🤣 ജോസ് മോനേ… 😅

  4. ലാലേട്ടന് പൈസ കിട്ടിയാൽ എന്ത് തീട്ട കേസ്സും എടുക്കും.. 😢
    അതാണ് ഈ bb

  5. അനു മോൾക്ക് നല്ല ക്ഷീണം ആണല്ലോ പ്രവീൺ പോയതിന് ശേഷം Special Connection കൊണ്ട് പ്ലാച്ചി അചഛനെ ഓർത്ത് Gulf ഭർത്താവ് വന്ന് പോയിട്ട് സങ്കട പ്പെടുന്ന ഭാര്യയെ പോലെ അനു❤❤പ്രവീൻ Special connection പ്രവീൺ പുറത്ത് Waiting പ്ലാച്ചിയുടെ അച്ഛൻ❤❤❤ നീലകണ്ണുള്ള മാനേ അനു❤❤ പ്രവീൺ അവരുടെ ഹംസം Best friend ആഥില❤❤

  6. എന്റെ ലാലേട്ടാ നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയാ ഈ തൊലിഞ്ഞ ഷോയിൽ നിന്ന് നിങ്ങൾ പോവാൻ നോക്ക്.. മറ്റു ഇൻഡസ്ട്രികളിലെ ബിഗ് ബോസ് പോലെയല്ല മലയാളം ബിഗ് ബോസ് തനി കച്ചറ ഷോ

  7. സംഭവം scripted ആണ്…. പച്ചെങ്കി ചരിവ് ഇച്ചിരി കൂടി സത്യൻ മാഷായൊന്നു ഒരു doubt 😅😅😅😅

Comments are closed.