വാഴത്തോട്ടം ചവിട്ടിമെതിച്ച് ലാലേട്ടൻ..വല്ലതും നടന്നമതി | Bigg Boss 7

വാഴത്തോട്ടം ചവിട്ടിമെതിച്ച് ലാലേട്ടൻ..വല്ലതും നടന്നമതി | Bigg Boss 7


whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. ആദ്യ 2 വീക്ക്‌ എവിക്ഷൻ വേണ്ട അത് പോലെ തന്നെ 2 വീക്ക്‌ ആരുടെയും ഫാൻസ്‌ ആവാതിരിക്കുക 2 വീക്ക്‌ കളി കാണുക നന്നായി കളിക്കുന്നവരെ സപ്പോർട്ട് ചെയ്യുക

  2. Arjun നെ ആണൊ താങ്കൾ ഉദ്ദേശിക്കുന്നത് ആണെങ്കിൽ he was the best entertainer of bb6 and jasmine also was a good entertainer, പിന്നെ എല്ലാവരും കച്ചറ ഇഷ്ടപ്പെടുന്ന ആൾക്കാർ ആവണമെന്നില്ല personalityum നോക്കും and everyone has different perspective so audienceന് ഇഷ്ടപ്പെടുന്ന personന് അവർ vote kodukatte

  3. Sreethu Arjun konja vazhakal hi paranjirunnu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  4. Sathyam athinu example aanu Abhishek sreekumar. Pulikaran ella interview il. Chennu parayund njan bb il ella game um super aayi kalichu win cheyithu enn nokke… Pakhe puli de game ethu vare endha enn puliki pollum aariyila, anseba, rishi abhishek combo friendship😂

  5. Vazha veezhumo atho vaazhumo ,kazhinja vaazhakal top 2 vilum 3 yilumokki

  6. ബിഗ് ബോസ് കൊണ്ട് ആകെ ഗുണമുള്ളത് ഈ ചേച്ചിക്കാണ്, അതിന്റെ സന്തോഷം ആ മുഖത്ത് കാണാനാകും 😂😂

  7. രേവതിയെ അനുകരിച്ച് ചിലർ വരുന്നുണ്ട്.താല്പര്യമില്ല എന്നു പറഞ്ഞു ഒഴിവാക്കുന്നു.റിവ്യൂകളിൽ എനിക്ക് തൃപ്തി രേവതിമാത്രം. 👌🏼♥️😄

  8. വാഴ കൾ വന്നാൽ out ആക്കി വിടുന്നതാ നല്ലേ. നമുക്ക് game ആണ് വേണ്ടേ.

  9. തിരിയാനും പാടില്ല മറിയാനും പാടില്ല ഒന്നും പാടില്ല പിന്നെ എങ്ങനെ ആണോ അവയോ അവിടെ നിൽക്കുക തലകുത്തി നിന്നല്ല നടക്കുമോ😂

  10. തുടങ്ങിയാൽ വാഴ പൊടിച്ചോളും 😁😁😁😁

Comments are closed