😲 Renu Sudhi | ആരും പറയാത്ത ആ പഴയ താരം ഈ സീസൺ ഭരിക്കുമോ? | BiggBoss Prediction and Confirmation

😲 Renu Sudhi | ആരും പറയാത്ത ആ പഴയ താരം ഈ സീസൺ ഭരിക്കുമോ? | BiggBoss Prediction and Confirmation


RenuSudhi #NewBiggBossPredictionList Everyone was talking about Renu Sudhi, Allen Jose Pereira, and Arattu Annan Getting into …

20 Comments

  1. രേണു സുധി ബിഗ് ബോസിൽ വരട്ടെ, അവളുടെ നാക്കിന് ഒരു തകരാറും ഇല്ല. സുഹൃത്തുക്കളെ, അവളൊന്നു ജീവിച്ചു പോട്ടെ. നിങ്ങൾ അവളെ കുറ്റം പറയാതിരിക്കുക.

  2. Kure yutubers karanam renu lokam arinhu bigbosiluum ethi renuvinu kadapad rection yutubersinodanu undavendath prethyekichum athul vlog😅❤

  3. Renu varatte. Athinum jeevikkan avakasham undu. Renu kichuvinem koody nokky jeevithan thudaru mole. Full support renu undu.

  4. ഇനി ഏഷ്യാനെറ്റ്‌ ചാനൽ പോക്കാ 😆😆

  5. ബിഗ് ബോസിൽ വരണം കടിച്ച് നടക്കുന്നവരെയൊക്കെ ചൊറി ഒന്നടങ്ങല്ലേ അടങ്ങട്ടെ ഏതെല്ലാം രീതിയിൽ ആ കുട്ടിയെ കല്ലെറിയാൻ പറ്റുമോ ആ രീതിയിലേക്ക് സമൂഹം കല്ലെറിഞ്ഞു കല്ലെറിഞ്ഞു എന്നിട്ട് അത് ഇത്രയും പിടിച്ചു നിൽക്കുന്നുണ്ടെങ്കിൽ കൂടെ ഉണ്ട് സത്യം അതിലെ കൂടെ ഉണ്ട് എന്നതിന് തെളിവാണ്

  6. രേണു സുധി യെ പറ്റി നമ്മുക്ക് ഒരു അഭിപ്രായവും ഇല്ല അവരുടെ നാക്കാണ് പ്രശ്നം

  7. രേണു സുധി തീർച്ചയായിട്ടും വരണം

  8. സ്വന്തം കണ്ണിൽ കോല് കിടക്കുമ്പോ മറ്റുള്ളവരുടെ കണ്ണിലെ കരട് കണ്ടുപിടിക്കുന്ന സദാചാര സമൂത്തിന്റെ മുന്നിലേക്ക് രേണു വരണം…

  9. 😂😂😂 നാഷ് 👌👌രണ നാഷിനെ കാൾ അജ് കൂടുതലാ..

  10. Aval varanam Bigg boss il… Kaaranam avide poliyum avalude nuna…. Avide thudangum avalude surgery..

  11. All negative comments made her big and got the entry as she was a loose talk big mouth person so she will be trending even she looses

Comments are closed