#BBMS7 പ്രേക്ഷകർ ആഘോഷമാക്കിയ ബിഗ് ബോസ് സീസൺ 7 പ്രോമോ മേക്കിങ് വീഡിയോ കാഴ്ച്ചകൾ.

#BBMS7 പ്രേക്ഷകർ ആഘോഷമാക്കിയ ബിഗ് ബോസ് സീസൺ 7 പ്രോമോ മേക്കിങ് വീഡിയോ കാഴ്ച്ചകൾ.


BBMS7 പ്രേക്ഷകർ ആഘോഷമാക്കിയ ബിഗ് ബോസ് സീസൺ 7 പ്രോമോ മേക്കിങ് വീഡിയോ …

20 Comments

  1. Ethraoka season vanalum *Marar* ath oru onnonara prekadanam ayirnn 😌🖐🏻

  2. ഇനിയെങ്കിലും ഇതിന്റെ promoയിൽ ലാലേട്ടൻ പറഞ്ഞത് പോലെ show നടത്താൻ നോക്ക്

  3. അഖിൽ മാരാർ പോലെയുള്ള ആളുകൾ ഇനിയും ഉണ്ടാവട്ടെ

  4. Aug 3 my bday…. This year it’s spcl bigg Boss thudangunathe knde❤❤❤❤

  5. ഒന്നും പ്രതീക്ഷിക്കുന്നില്ല വെറുതെ ഇരുന്ന് കാണും എല്ലാം. സീസണും നങ്ങനെ തന്നെ

  6. ദയവു ചെയ്ത് ആരുടേയും ഫാമിലിയെ കേറ്റി വിടരുത് ബിഗ്‌ബോസിലേക്ക് 100 ഡേയ്‌സ് contestant മാത്രം ആയിരിക്കണം

  7. Cinemayil kanikyandaaa masses annan eee tholinjaparupadiyil kanikyunnu😢😢😢😢😢😢… old lal we misss

Comments are closed