#BBMS7Promo ജാസ്മിനെത്തി! സാബുമാന്റെ ഫാമിലി എത്തി!Bigg Boss Malayalam Season 7 #biggbossmalayalam

#BBMS7Promo ജാസ്മിനെത്തി! സാബുമാന്റെ ഫാമിലി എത്തി!Bigg Boss Malayalam Season 7 #biggbossmalayalam


biggbossmalayalam #bbms7promos.

18 Comments

  1. Jasmin നല്ല അന്തസ്സായിട്ടാണ് ഇറങ്ങി പോയത്

    ആർക്കുണ്ട് ആ കരുത്ത്

  2. വേറെ ആരാ കിട്ടാഞ്ഞട്ട് ആണോ ഈ സാധനങ്ങള കൊണ്ടു വരുന്നത് കഷ്ടം

  3. ജാസ്മിൻ ബിഗ് ബോസ്സിനെ തെറി വിളിച്ചു ഇറങ്ങി പോയതല്ലേ 😂😂😂

  4. ബിഗ് ബോസിന് ഇവരൊക്കെ ഭയങ്കര ഇഷ്ടമാണോ വേറെ ആരെയും കിട്ടിയില്ലേ

  5. വേറെ ആരേലും മതി ആയിരുന്നു

  6. വേറെ ആരെയെങ്കിലും കൊണ്ട് വരാമായിരുന്നു big ബോസിന്

  7. നുറ. ആദില. മാതാപിതാക്കൾ വന്നല്ലോ..

Comments are closed