Nalla oru player aanu. Mind gamer aanu. Krithyamayit ellarem observe cheyth correct points parayunnund. Task cheyyunnund . Ellaarum parayunnapole safe gamer aayit thonniyilla becoz appani and akbar koode poi irikunnath just nthelum normal talks vendiyanu allathe aaa groupil binny illaa aval aarodanelum mugath noki parayendath parayunnathayitanu thonniye. Pinna mattullavarepole alarivilich kaarikoovi samsarichalum adi aakiyalum mathrame nalla gamer aaku ennokke ullath mandatharam mathram aanu.pinna appani and akbar, oneal shanavas abhi, angana oru team binny k ullathayit thonniyitilla ellavarodum samsarikarund. Kunjilee family connection oke kittathath kondakam may be petenn angana aarodum over aayit adukkan pattathath. Korchukoodi aalukale manassilakan ind avda ennal ithinekkal better aakkan pattum ennu mathramee thonniyullu
Kirachenkilum manners ulla keep cheyyunna oru condustant Dr Binny ane bakky okke kanakka ady pidy thery😂😂
Amma kashettapette MBB S padippichallo mummy oru big salute
രൺബീർ കപൂർ പോലെ എനിക്കും തോന്നി ശെരിക്കും, 😆🤣👍👌
സത്യത്തിൽ ബിന്നി കളിക്കുന്നുണ്ട് സൈലന്റ് പ്ലയെർ ആണ്… ആരുടെ കൂടെ നിന്നു കളിക്കണം എന്ന് അറിയില്ല മിക്കവാറും അവർ ഗ്രൂപ്പിൽ കാണാം അപ്പാണിയുടെയും അക്ബറിന്റെയും സരികയുടെയും കൂടെ…ഇവർ മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാൻ പേടിക്കുന്ന പോലെ തോന്നാറുണ്ട് ഇമേജ് കോൺഷേസ് ആണ്. സേഫ് ഗെയിം കളിച്ചു മുൻപോട്ട് പോകും മറ്റുള്ളവരുടെ കൂടെ നിന്ന് ഈ സീസൺ തീരും വരെ
ഇനി ഇത് കേട്ട് ആര്യൻ, സരിക, റെന, അപ്പാണി ഒക്കെ ചിരിച്ചോ ആവോ ഒരാൾ അയാളുടെ ലൈഫ് സ്റ്റോറി പറയുമ്പോ അറ്റ്ലീസ്റ്റ് അത് കേട്ടിരിക്കാൻ ഉള്ള മനസ്സെങ്കിലും കാണിക്കണം ബിഗ് ബോസ്സേ ഇതൊന്നും പിളേർക്ക് പഠിപ്പിച്ചു കൊടുത്തിട്ടില്ലെ അല്ലെങ്കിൽ വേണ്ടാ വീക്കണ്ടിൽ ലാലേട്ടൻ ആയാലും പറഞ്ഞു മനസ്സിലാക്കിയ മതി അവറ്റങ്ങളെ 😊
കേട്ടോ ബിഗ് ബോസ്സേ…….
കേട്ടോ ലാലേട്ടാ……
ഇന്റർവ്യൂ യിൽ ബിന്നി മമ്മി കുവൈത്തിൽ ബുട്ടീഷ്യൻ ആണെന്ന് പറഞ്ഞല്ലോ
Super player of bb7😍
I love binny
Binny❤️❤️❤️
Athu mosham joliyalla
Aneesh and shanavas story waiting ❤
ചെരിപ്പ് ഊരി എറിഞ്ഞ കേസിൽ ആര്യന് എതിരെ നടപടി എടുക്കണം. അല്ലെങ്കിൽ അത് ബിഗ്ബോസിൻ്റെ ഇരട്ട താപ്പ് ആയി കരുതിക്കോളാ
Binny visham and OCD ulla aal aanengilum oru sad life story undarunnalle😮😮
Eppo cheriya ishtam tonnind..
Noobin othiri love❤❤❤
Binniye enikku ishttamanu
Ennale shaithya yude kolam aakiyond enthayalum innu nalla extra emotional contribution kodukkum
Binny … She’s Kind♥️
Nalla oru player aanu. Mind gamer aanu. Krithyamayit ellarem observe cheyth correct points parayunnund. Task cheyyunnund . Ellaarum parayunnapole safe gamer aayit thonniyilla becoz appani and akbar koode poi irikunnath just nthelum normal talks vendiyanu allathe aaa groupil binny illaa aval aarodanelum mugath noki parayendath parayunnathayitanu thonniye. Pinna mattullavarepole alarivilich kaarikoovi samsarichalum adi aakiyalum mathrame nalla gamer aaku ennokke ullath mandatharam mathram aanu.pinna appani and akbar, oneal shanavas abhi, angana oru team binny k ullathayit thonniyitilla ellavarodum samsarikarund. Kunjilee family connection oke kittathath kondakam may be petenn angana aarodum over aayit adukkan pattathath. Korchukoodi aalukale manassilakan ind avda ennal ithinekkal better aakkan pattum ennu mathramee thonniyullu
Kirachenkilum manners ulla keep cheyyunna oru condustant Dr Binny ane bakky okke kanakka ady pidy thery😂😂
Amma kashettapette MBB S padippichallo mummy oru big salute
രൺബീർ കപൂർ പോലെ എനിക്കും തോന്നി ശെരിക്കും, 😆🤣👍👌
സത്യത്തിൽ ബിന്നി കളിക്കുന്നുണ്ട് സൈലന്റ് പ്ലയെർ ആണ്… ആരുടെ കൂടെ നിന്നു കളിക്കണം എന്ന് അറിയില്ല മിക്കവാറും അവർ ഗ്രൂപ്പിൽ കാണാം അപ്പാണിയുടെയും അക്ബറിന്റെയും സരികയുടെയും കൂടെ…ഇവർ മറ്റുള്ളവരെ സപ്പോർട്ട് ചെയ്യാൻ പേടിക്കുന്ന പോലെ തോന്നാറുണ്ട് ഇമേജ് കോൺഷേസ് ആണ്. സേഫ് ഗെയിം കളിച്ചു മുൻപോട്ട് പോകും മറ്റുള്ളവരുടെ കൂടെ നിന്ന് ഈ സീസൺ തീരും വരെ
ഇനി ഇത് കേട്ട് ആര്യൻ, സരിക, റെന, അപ്പാണി ഒക്കെ ചിരിച്ചോ ആവോ ഒരാൾ അയാളുടെ ലൈഫ് സ്റ്റോറി പറയുമ്പോ അറ്റ്ലീസ്റ്റ് അത് കേട്ടിരിക്കാൻ ഉള്ള മനസ്സെങ്കിലും കാണിക്കണം ബിഗ് ബോസ്സേ ഇതൊന്നും പിളേർക്ക് പഠിപ്പിച്ചു കൊടുത്തിട്ടില്ലെ അല്ലെങ്കിൽ വേണ്ടാ വീക്കണ്ടിൽ ലാലേട്ടൻ ആയാലും പറഞ്ഞു മനസ്സിലാക്കിയ മതി അവറ്റങ്ങളെ 😊
കേട്ടോ ബിഗ് ബോസ്സേ…….
കേട്ടോ ലാലേട്ടാ……
ഇന്റർവ്യൂ യിൽ ബിന്നി മമ്മി കുവൈത്തിൽ ബുട്ടീഷ്യൻ ആണെന്ന് പറഞ്ഞല്ലോ
Super player of bb7😍
I love binny
Binny❤️❤️❤️
Athu mosham joliyalla
Aneesh and shanavas story waiting ❤
ചെരിപ്പ് ഊരി എറിഞ്ഞ കേസിൽ ആര്യന് എതിരെ നടപടി എടുക്കണം. അല്ലെങ്കിൽ അത് ബിഗ്ബോസിൻ്റെ ഇരട്ട താപ്പ് ആയി കരുതിക്കോളാ
Oneal should be evicted this week
ബിന്നി safe ഗൈയിം കളിച്ചു മുന്നേറുന്നു 🤭🤭
Abhilash and oneal respect thonniyath innaa🤍