January 29, 2026

20 thoughts on “#BBMS7Promo സാബുമാനും ആദിലയ്ക്കും നൂറയ്ക്കും അവരുടെ കുടുംബാംഗങ്ങൾക്ക് അരികിലെത്താനാകുമോ ?

  1. നൂറയുടെയും adhila യുടെയും ഫാമിലി വന്നിരുന്നെങ്കിൽ
    ഒരുപക്ഷെ അവർ രണ്ടുപേരും എല്ലാം മറന്ന് അവരുടെ കൂടെ പോകാൻ താൽപര്യപെട്ടതേനെ…
    അവർക്ക് ഒന്ന് ട്രൈ ചെയ്യാമായിരുന്നു.. (ഫാമിലിക്ക്)

  2. Dia and Jasmine varumbol kuttam parayaan kaathriunna Akbarine poleyulla teams and purathulla Adhila haters moonji poyeeee…. Diya and Jasmine ore poli 🔥🔥🔥🔥🔥🔥🔥🔥

  3. Ivar swantham ഫാമിലിയെ ഒരുപാട് പറഞ്ഞിട്ടുണ്ട്. പല സ്ഥലങ്ങളിലും. ഇന്ന് ഈ നിമിഷം അവർ അതിന്റഡ വില നല്ലണം അറിഞ്ഞിട്ടുണ്ടാവും.

  4. എന്റെ മനസ് പറയുന്നു ഈ സീസണിൽ ഇവർ out ആവുന്നതിന് മുൻപ് BB ഇവരുടെ കുടുംബത്തിലെ ആരെയെങ്കിലും കൊണ്ട് വരും.

  5. സ്വന്തം കുടുംബത്തെ വേണ്ടാത്തവർക്ക് ഇപ്പൊ സിമ്പത്തി കാർഡ് ഇറക്കാൻ ഉളുപ്പ് ഇല്ല

Comments are closed.