Ee anumolkethire case kodukkan enthenkilum vazhiyundo???
Ni avida poye nthu pariya undakkiya vannam.kona adikan kollam
അനുമോൾ കണ്ടോ…? ആര്യനും ജിസേലും എന്തേലും ചെയ്തോ…? എന്നീ രണ്ടു ആംഗിളും അവിടെ നിൽക്കട്ടെ. പക്ഷെ പ്രേക്ഷകരെ മുഴുവൻ തെറ്റിദ്ധരിപ്പിക്കും വിധം ലൈവിൽ, ജിസേലും ആര്യനും തമ്മിലുള്ള ഒരു നൈറ്റ് സീക്വൻസ് എഡിറ്റ് ചെയ്തു എയർ ചെയ്ത ബിഗ്‌ബോസ് ചെയ്തത് ശരിയാണോ..? ജിഷിന് അത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു പ്രേക്ഷകനാണ്. തന്റെ പ്രേക്ഷകർക്ക് ആ നൈറ്റ് സംഭവങ്ങളെ എരിവും പുളിയും ചേർത്ത് വിളമ്പുന്ന ബിഗ്‌ബോസിനേക്കാൾ അന്തസ്സ് എന്തായാലും അനുവിനുണ്ട്. മാത്രമല്ല ലാലേട്ടനും ബിഗ്‌ബോസ്സും ഇന്ന് അനുവിന്റെ മുമ്പിൽ നിന്ന് വിയർക്കുന്നതാണ് പ്രേക്ഷകർ കണ്ടത്. ലാലേട്ടന്റെ കലിപ്പ് സീനിൽ പാറപോലെ ഉറച്ചു നിന്ന അനു മിടുക്കി തന്നെ.
പക്ഷെ, അനു ഉന്നയിച്ച വിഷയം 2025 ൽ ഒട്ടും പ്രസക്തമല്ല. നിസ്സംശയം തള്ളിക്കളയേണ്ട ഒരു മാറ്റർ ആണ്. ആ ഒരർത്ഥത്തിൽ പ്രേക്ഷകർ അത് എപ്പഴേ തള്ളിക്കളഞ്ഞതാണ്. പക്ഷെ, ഈ സീസണിൽ ആകെ കിട്ടിയൊരു മേജർ കണ്ടന്റ് ഇത് മാത്രമാണ്. സങ്കടകരമായ കാര്യം, കഴിഞ്ഞ സീസണിൽ റിയാസിനെ പോലുള്ളവർ നിർമ്മിച്ച നൂതനമായ കണ്ടന്റുകൾ വച്ച് നോക്കുമ്പോൾ ഈ സീസണിലെ മത്സരാർത്ഥികളുടെ സാമൂഹ്യ ബോധവും, വിവേകവും, അറിവും പരമ ദയനീയം തന്നെ..!
എടോ മരയൂളെ മസ്താനിക്ക് കോൺടെന്റ് ഉണ്ടാക്കിക്കൂടെ. അപ്പാനി ഗുണ്ടയ്ക്കു കിട്ടേണ്ടത് തന്നെ
അവൾ ഉറച്ചു നിന്ന്, so thats right
അനു കരയും ന്ന് വിചാരിച്ചു but കട്ട confidence ൽ ആണ് നിന്നത്. അത്കൊണ്ട് പറഞ്ഞത് സത്യമാണെന്നു ആണ് തോന്നുന്നത് ❤️
അനു ❤❤❤
കമ്പി മോൾ….. Lalattan പൊരിച്ചു….. വളരെ സന്തോഷം…. 😂😂😂😂
Anumol must be evicted for sure!!
അനു മോൾ ഫ്രൈ ഒലക്ക. ലാലേട്ടൻ ഫ്രൈ ആയി അനു മോളുടെ മുന്നിൽ കണ്ടത്. കണ്ടു എന്ന് ഉറപ്പിച്ചു വീണ്ടും. ❤
അനു അമ്മച്ചി 😡🤮😂മസ്താനി വിഷം 🤮🤮🤮😡
Purathu varateee njan onnu kodukkam
മസ്താനി ഒരു അലവലാതിയാണ്
Parayadaa🔥
Promo is a Promise 💯❤️🤌
Masthaniii 🤮🤮🤮🤮
നിങ്ങൾക്ക് നാണമില്ലേ? lalettan 🔥🔥🔥🔥🔥🔥
Thaan kore mongiya thalle 😂
പക്ഷേ അനുമോൾ സ്ട്രോങ്ങ് ആയിട്ട് അപ്പോഴും കണ്ടു എന്ന് തന്നെ പറഞ്ഞു നിന്നു……
13:24 inganyam chilaa poomakkal undeee👊🏻💪🏻👊🏻💪🏻👊🏻🤛🏻
മസ്താനി next week പോവണം എന്നുള്ളവർ 👉🏻👍🏻