February 4, 2026

20 thoughts on “അനുമോൾ സ്വന്തം സാധനം മാത്രം പണിപ്പുരയിൽ നിന്നും എടുത്തുള്ളൂ എന്ന് ജിസേൽ Bigg Boss 7

  1. ഞാൻ ലൈവ് കാണുന്നതാ ഫുൾ ടൈം ആര്യനും ജിസെലും ഹിന്ദിയും ഇംഗ്ലീഷും ആണ് സംസാരിക്കുന്നത് മലയാളത്തിന് വേണ്ടി വാദിക്കുന്ന അനീഷും ജിസെലിനോട് സംസാരിക്കുന്നു ഇംഗ്ലീഷിൽ ഇത് ലാലേട്ടൻ നിർത്തിച്ചെ പറ്റൂ ഞങ്ങൾ പാവം മലയാളികൾ ഇവക്ക് റേറ്റിങ്ങ് കൂട്ടാൻ മാത്രം ഉള്ളവരാണൊ

  2. Gisel dominating ആണ്.എല്ലാവരെയും ഭരിക്കണം.ബോയ്സ് പാവാടകൾ.അനീഷ് കുറച്ചു ഭേദം ഉണ്ട്

Comments are closed.