January 29, 2026

20 thoughts on “ആദില പൊട്ടിക്കരഞ്ഞു നൂറ ലാലേട്ടൻ ഇറങ്ങിപ്പോയി Rena fathima evicted bigg boss malayalam season 7 live

  1. ഷാനവാസ് ഇപ്പോഴല്ലേ ആദിലയും നുരയും കൂട്ടു കൂടിയത് ബിഗ് ബോസിലെമറ്റ് എല്ലാ മത്സരാർത്ഥികളും ആയി ഷാനവാസ് ചങ്ങാത്തം ഉണ്ടായിരുന്നു എല്ലാവരുടെയും ഊഴം കഴിഞ്ഞു ഇപ്പോൾ ഷാനവാസ് അനീഷിനെ പിടിച്ചിരിക്കുന്നു അനീഷിനെ കുഴിയിൽ ചാടിക്കുംഷാനവാസ്

  2. ഇവിടെ 75 വയസയ ഞാൻ കണ്ടതാ ജി സേലിനോട് ഒരു വലിയ മോനും ചെയ്തു ജി സേൽ അന്ന് പരസ്യപെടുത്തിയിരുനെങ്കിൽ പണ്ടേ നെവിൻപുറത്തായേനെ

  3. ചക്ക എന്ന് വീഡിയോ കാണിച്ച് മാങ്ങേടെ കാര്യം പറയുന്നതെന്താണ്.

  4. പുറത്തു പോണം കാരണം 100 ക്കും കൂടി ജീവിതം പോകും. അവൾ അവിടെ നിന്നാൽ അവളുടെ വികാരം അടക്കാൻ പറ്റാതെ അവൾ അവിടെ കിടന്നു ഭക്ഷണം ഉണ്ടാക്കുകയാണ് അവള് പുറത്തുപോയിട്ട് എന്താച്ചാ കാണിക്കട്ടെ നാണംകെട്ട ജന്തു

  5. ആദില തന്റെടി ആണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. Task കളിക്കാൻ അറിഞ്ഞുകൂടാത്ത ഇവളെയൊക്കെ കേറ്റി. അവൾ വാ തുറക്കുമ്പോൾ ശബ്ദം പോലും വെറുപ്പാണ്.

  6. ആദില. നൂറ. ഇവർ പുറത്ത് പോവണം… ആദില ക് കേട് വേറെയാ. നല്ലമുള്ളുള്ള മുരിക് കിട്ടിയാൽ ആദില ന്റെ കേട് മാറും..

  7. ആദില പെരുമാറ്റം ശെരിയല്ല,, ഷാനവാസിനോട് പല പ്രാവശ്യം ചെയ്തത് ശെരിയല്ല,, അനീഷിനെ മണ്ടൻ എന്ന്‌ വിളിക്കുന്നു, മോഹൻലാലിൻറെ ആ ക്യുസ്സിൽ അനീഷ്‌ തൂത്തു വാരി ആതില എന്ന മണ്ടി അതു കാണട്ടെ

Comments are closed.