ആര്യൻ വെറും ഡയലോഗ് അടി മാത്രം ...പറ്റിയില്ലെങ്കിൽ ഇട്ടിട്ടിട്ട് പോടാ എന്ന് വീട്ടുകാർ Bigg Boss 7

ആര്യൻ വെറും ഡയലോഗ് അടി മാത്രം ...പറ്റിയില്ലെങ്കിൽ ഇട്ടിട്ടിട്ട് പോടാ എന്ന് വീട്ടുകാർ Bigg Boss 7


Day 17 Wednesday Have you ever learnt what has occurred So far? That is what occurred between 03:00 PM and 06:30 PM on ...

20 Comments

  1. @pavipavi8781

    Aneesh cheythath sheryaan but onnude score cheyarnu..aryan n hair shave cheyan patilla n paranjapo ith exchange cheyan patuarnel aneesh ellathynum ready aaytulla good gamer aanen kaanikarnu

  2. @aheed4965

    ഞാൻ ആ ലൈവ് കണ്ടിട്ടുണ്ട്.. അനു മുകളിൽ കയറി ഇരുന്നു. കാൽ correct സ്ലാബിൽ കുത്തി.. ഞാൻ ആ ലൈവ് ശരിക്ക് കണ്ടിരുന്നു. ആ സമയം ആര്യൻ അനുവിനെ ഇറക്കി ആര്യൻ ഇളക്കി കൊടുത്തു.. പക്ഷെ ആ സമയം ആരും പ്രശ്നം ആക്കിയിട്ടില്ല.

  3. @SruthyB-uc4nd

    Aneesh mind gamer🔥🔥🔥🔥🔥

  4. @intromanic

    16:20 😂😂😂😂

  5. @vipinpn2732

    Task Letter ഇൽ സൈറൺ കേക്കുമ്പോൾ മുതൽ എന്നാ വണ മായിരുന്നു. Task letter പ്രകാരം അനീഷ് correct. മൊട്ട അടിക്കണം എന്ന letter അനീഷിന് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യുമായിരുന്നു എന്ന് തോന്നുന്നു.

  6. @santhisasikumar5521

    Motta adikkunna task Aneesh nu kittiyirunnenkil ayal athu cheythene. Motta adichalum mudy varum. Mindathirikkuka ennullathalle sherikkum challenging. Aneesh Motta adilkam ennu paranjal arum Aneesh ne pokki thalayil vekkuka onnum illa.

  7. @EinsteinGeorge

    Aneesh cheythathu ,👍

  8. @vijayasunil8054

    Aneesh ❤

  9. @FizaSajid-l9w

    Anoonta episodil undallo rand kaalum madakki vech irikkunnad

  10. @hasnalookman368

    Chechi sooper😂😂😂😂 acting

  11. @rohinis1069

    a gizilum aryanum ottum ishttamayillaaaa 😡😡😡😡😡

  12. @Artlover-p7b

    ശരിക്കും ആര്യൻ moonji 😂😂😂

  13. @Artlover-p7b

    അനീഷ് 👌❤️ You are such brilliant gamer👏. പണിപ്പുര 1000പോയിൻ്റ് ടാസ്ക് ആദ്യത്തെ കാർഡ് അനീഷിനു കാർഡ് ""എടുത്തപ്പോൾ മുതൽ സംസാരിക്കാൻ പാടില്ല"" എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. അത് പുള്ളി അതുപോലെ ചെയ്തു. ബിഗ് ബോസ് പറഞ്ഞിട്ടും മിണ്ടിയില്ല 😁😆 അനീഷ് മിണ്ടിയാൽ ടാസ്ക് അവിടെ തീർന്നു. നിർഭാഗ്യവശാൽ അത് അവിടെ ഉള്ളവർക് മനസ്സിലായില്ല😂. അക്ബർ അനീഷിനെ pillow വരെ എടുത്തെറിഞ്ഞു, അക്കൂട്ടത്തിൽ Binni ക്ക് മാത്രം ബോധം വന്നു.. ബാക്കി മിക്കവരും അസ്സൽ മൊണ്ണകൾ തന്നെ🤣 Humanity ,sacrifice ഒക്കെ വാതോരാതെ പറയുന്ന ആര്യൻ ഒക്കെ ശരിക്കും exposed ആയി 😁

  14. @VismayaRobin

    അനീഷ് നന്നായി game കളിച്ചു.

  15. @sujithvv93

    Kandirunnu kaaal kuthi irikkunnath

  16. @rehnaunais3229

    Aneeshhh🎉🎉

  17. @Saynatobi

    Aneesh ninna idath ahn mudi veteenda task vannth engil allavarum koodi ayaaape corner cheyyum...aryanum jizelinum tammil tammil onnum parayunnilla...allaavarkkum vendi veruthe mudi vettenda kaaryam ilya...aneesh mind gamer💯💯💯...

  18. @NeonX-1507

    First എല്ലാവരും അനീഷിനെ കൈ അടിച്ച് pass ആക്കിയിട്ട് പിന്നെ എന്തിനാണ് കുറ്റം പറയുന്നത്?

  19. @Sarammma_official

    Aneesh Agane chayethode Preshakarkke chiri kkan kazyju….Gizale Friend aya Aryan Enthe friend vendy Haircut akkyilla??appo Religion paraje Back out ayee.., Aneesh eee Task matty pidiche hair cut chayetha Big Boss il oru mass kittulla Appani,Akbar ,Aryan,Gizale oru Group ayodum kariyagale valache odykkunna team ayode Aneesh joker akkuge ullu.Episode Aneesh ane Kondepoyeee❤ …

  20. @Bookish123-qac

    നിങ്ങൾ കാര്യങ്ങൾ mislead ചെയ്യുകയാണ്... Bigboss ന്റെ പണിയിൽ അനീഷ് വീണില്ല ആ task ന്റെ "ഇപ്പോൾ മുതൽ " എന്ന loophole കൃത്യമായി മനസ്സിലാക്കിയത് അനീഷ് ആണ്