ഇതാ വരുന്നു ബിഗ് ബോസ് അഗ്നിപരീക്ഷ ആഗസ്റ്റ് 15 മുതൽ | Bigg Boss Agnipariksha

ഇതാ വരുന്നു ബിഗ് ബോസ് അഗ്നിപരീക്ഷ ആഗസ്റ്റ് 15 മുതൽ | Bigg Boss Agnipariksha


ബിഗ് ബോസ് സീസൺ 8 ന് മുന്നോടിയായി ഇതാ വരുന്നു ബിഗ് ബോസ് അഗ്നിപരീക്ഷ; …

20 Comments

  1. എത്ര തല്ലിപ്പൊളി പരുപാടി ആയി മാറിയാലും, ലാലേട്ടനെ കാണാമല്ലോ, അത് മാത്രേ ഇപ്പൊ ഒരു attraction ഉള്ളൂ

  2. PR നും Reviewers നും വേണ്ടി നടത്തുന്ന show ആണെന്നല്ലേ hotstar head പറഞ്ഞത്

  3. ജയിക്കാൻ വേണ്ടി ആരെപ്പറ്റിയും എന്ത് വൃത്തികേടും വിളിച്ച് പറയുന്നതിനെ ഒക്കെ ആദ്യം തന്നെ പറഞ്ഞ് വിടണം.

  4. Hopefully this season will be a good blockbuster season and there will be a deserving winner.

  5. സുപ്രഭാതം സുപ്രഭാതം സുപ്രഭാതം എന്ന് പറഞ്ഞു നടക്കുന്ന മരക്കിഴങ്ങ് ഒന്നും എടുക്കരുത്😂😂😂😂😂

Comments are closed