പരദൂഷണം പാടില്ലേ... അത് കൂടെ കേൾക്കാനല്ലേ നമ്മളൊക്കെ കാത്തിരിക്കുന്നെ | Bigg Boss 7

പരദൂഷണം പാടില്ലേ... അത് കൂടെ കേൾക്കാനല്ലേ നമ്മളൊക്കെ കാത്തിരിക്കുന്നെ | Bigg Boss 7


whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. @AdanrajUk-wt7yu

    No expectation. 1 or 2 weeks lal will be on fire then will return as usual. They will come up with unnecessary themes and then will start with boaring story telling and kalolsavam. Kulamakkum . For sure

  2. @fzvideos_19

    Anisf ningalkk ethire video cheythittund

  3. @abishekp7102

    മിക്കവാറും ഒരു കലോത്സവം type ആവുമെന്നാണ് തോന്നുന്നത്. ഇവന്മാർ ഓവറാക്കി ചളമാക്കുമെന്നാണ് തോന്നുന്നത് 😂 എന്തൊക്കെ card ഒഴിവാക്കിയാലും രാത്രി കുറുകൽ, പ്രണയ card, ബെസ്റ്റി card ഒഴിവാക്കില്ല

  4. @Krishnadesignsboutique

    ഓസ്കാർ വിന്നിംഗ് പരദൂഷണം സ്റ്റാർസ്... ഫസ്റ്റ് പ്രൈസ് അൻസിബ. 😂 സീസൺ 6 റണ്ണർ അപ്പ് സുചിത്ര. 😂 സീസൺ 4

  5. @Afee__fa.___

    1:31

  6. @shayezmathew7446

    Dayavu cheythu ipo chennaiyilekk vandi kayari thudangiyavareyum ini keran ullavareyum replace cheythu puthiya/listil ninnu out aya vare onnukoodi pariganikkaruthu ennanu Asianetinod ente prarthana 🙏 anganoru update Ansif Moonlet Media paranju.

  7. @rks2009

    Sreeshanth ആണ് ആ സീസൺ കൊണ്ടുപോയത്.. Full content.. അല്പം aggressive ആയിരുന്നു.. But എന്നാലും super ആയിരുന്നു 🥳✨️

  8. @threekings3860

    അയൽക്കൂട്ടം എന്നുള്ള വേർഡ് മാറ്റി parajnoodey.. അയൽക്കൂട്ടത്തിൽ കുറ്റം പറയൽ മാത്രം അല്ല

  9. @davidrahmaniac7795

    Bigg Boss without talks behind or gossiping are just waste indeed 😅

  10. @_nizzaaam

    Bb grpil engane cheran kayyum👀

  11. @Aesalgeorge550

    S6 live ini kanan patumo

  12. @VilasiniAdukkaden

    ❤️❤️❤️❤️

  13. @Fasileey

    Aa promoyil avar udheshichath direct face to face samsarikkanam ennathan allathe valyathayi chinthikkan onnulla,avadem ivdem poyi irunnu samsarikkathirukuka ullath mugath Nokki parayuka athre ollu

  14. @abhikrishna.s4843

    Promo വന്നത് തൊട്ടു ചേച്ചിയവീഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു

  15. @Wildparliment

    ശ്രീശാന്ത് വന്ന പിന്നെ winner avan thanne aavum sure bigboss hindi runnerup ann alakkan performance ann pulli

  16. @ShahanK-c4v

    1. ഷുഗർ 2. ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് ( ബ്ലോക്ക് ) പോലെയുള്ളവ 3. വേരിക്കോസ് 4. പൈൽസ് 5. തൈറോയിഡ് 6. കൊളസ്ട്രോൾ 7. ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ 8. സ്റ്റോൺ പ്രോബ്ലം ( കല്ലുകൾ) 9. സോറിയാസിസ് മറ്റ് തൊക്ക് രോഗങ്ങൾ 10. അലർജി 11. ഫാറ്റി ലിവർ 12. ആസ്ത്മ 13. വന്ധ്യതാ പ്രശ്നങ്ങൾ 14. യൂറിക്ക് ആസിഡ് 15. ബ്ലഡ് പ്രഷർ 16. അൾസർ 17. അപസ്മാരം 18. ഗർഭാശയ മുഴ 19. ഉദ്ധാരണക്കുറവ് മുകളിൽ പറഞ്ഞ അസുഖങ്ങൾ എങ്ങനെ പരിഹരിക്കാം എന്ന് ഈ ഗ്രൂപ്പ് വഴി മനസ്സിലാക്കാം Follow this link to my WhatsApp group: https://chat.whatsapp.com/Bm5RheWFCiWBlgy6uwOVlG?mode=r_c

  17. @nandhukumarg3240

    Sathyabhama teacher bb varan olla chance kaanunondd chechi

  18. @sajilsview

    E season over aayi chalamakum mikkavarm 😂

  19. @kvshobins9820

    പരദൂഷണം പിന്നേം സഹിക്കാം പ്രേമവും ഒലിപ്പീരും സഹിക്കാൻ വയ്യ 🤬🤬🤬🙏🙏🙏🙏🙏

  20. @magiclamp9239

    ധ്യാനം കൂടാൻ കൊണ്ടുവരുന്നതാവും 🤭