മുതല കണ്ണീരും നന്മമരങ്ങളെയും പിഴുതെറിയുമെന്ന് ലാലേട്ടൻ.. ഇതുപോലെ നടന്നാൽ ചരിത്രമാകും | Bigg Boss 7

മുതല കണ്ണീരും നന്മമരങ്ങളെയും പിഴുതെറിയുമെന്ന് ലാലേട്ടൻ.. ഇതുപോലെ നടന്നാൽ ചരിത്രമാകും | Bigg Boss 7


whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. വാഴകൾ ആരൊക്കെ ആയിരുന്നു

  2. Promo ഒക്കെ സൂപ്പർ.. Show കൂടി sooper ആയാൽ മതിയായിരുന്നു 🤔🤔

  3. പുറത്ത് vote ചെയ്യുന്നവർ മാത്രം കുറ്റക്കാരൻ അല്ല അകത്തുള്ളവർ fake ആയവരെ nominate cheyyanam എന്നാലേ vote ചെയ്തു പുറത്താക്കുവാൻ സാധിക്കൂ.

  4. ഗെയിം കളിക്കുന്നവർ ജയിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷം ജാസ്മിൻ കപ്പ്‌ അടിച്ചേനെ,,,എന്നിട്ട് കപ്പ്‌ അടിച്ചത് ഒരു വളി വിട്ടു വിക്ടിം കാർഡ് കളിച്ച ജിന്റോ

  5. Chechiyude review makers kanditund ennu thonunnu😂 chechi paranja karayangal okke ithil und 😂😂

  6. നോക്കി ഇരുന്നോ ലാലേട്ടൻ വെറും ഒരു ആക്ടർ മാത്രം ആണ് അവര് പറയുന്നത് മാത്രം അദ്ദേഹം ചെയ്യു.. നോക്കിക്കോ

  7. Pls don’t get expectations high . Because this is Malayalam BB. Dialogues in promo is expectations, but in reality it is veruppikkal😂

  8. ഇതുപോലക്കെ നടന്നാ പൊളിക്കും ✨ നടക്ക്വോ…?!;

  9. അപ്പൊ ഇതൊക്കെ അറിയാം…
    അറിഞ്ഞു വച്ചിട്ട് ആണ് ഇത്രയും നാൾ നമ്മളെ ഒക്കെ പറ്റിച്ചത്..!!

Comments are closed