മുതല കണ്ണീരും നന്മമരങ്ങളെയും പിഴുതെറിയുമെന്ന് ലാലേട്ടൻ.. ഇതുപോലെ നടന്നാൽ ചരിത്രമാകും | Bigg Boss 7 July 15, 2025 money money whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.
Promo yil theme paraya ude
വാഴകൾ ആരൊക്കെ ആയിരുന്നു
ടാഗ് ലൈൻ 7 enta പണി
Promo ഒക്കെ സൂപ്പർ.. Show കൂടി sooper ആയാൽ മതിയായിരുന്നു 🤔🤔
പുറത്ത് vote ചെയ്യുന്നവർ മാത്രം കുറ്റക്കാരൻ അല്ല അകത്തുള്ളവർ fake ആയവരെ nominate cheyyanam എന്നാലേ vote ചെയ്തു പുറത്താക്കുവാൻ സാധിക്കൂ.
ഇത്തിരി സൗണ്ട് കുറച്ചു പറയുമോ
ഗെയിം കളിക്കുന്നവർ ജയിച്ചിരുന്നെങ്കിൽ കഴിഞ്ഞ വർഷം ജാസ്മിൻ കപ്പ് അടിച്ചേനെ,,,എന്നിട്ട് കപ്പ് അടിച്ചത് ഒരു വളി വിട്ടു വിക്ടിം കാർഡ് കളിച്ച ജിന്റോ
Chechiyude review makers kanditund ennu thonunnu😂 chechi paranja karayangal okke ithil und 😂😂
നോക്കി ഇരുന്നോ ലാലേട്ടൻ വെറും ഒരു ആക്ടർ മാത്രം ആണ് അവര് പറയുന്നത് മാത്രം അദ്ദേഹം ചെയ്യു.. നോക്കിക്കോ
Pls don’t get expectations high . Because this is Malayalam BB. Dialogues in promo is expectations, but in reality it is veruppikkal😂
Scene 2 is crocodile tears 😅
He missed out PR card 😅
7:30 Sabumon ayilo
Lalettan 👑🔥😍💯
Promo adipoli❤
Onnum nadakilla Mohan laline patiya paniyalla ethe adi kollandirunnal mathi namukke kanam
Nirthi pokudeee verupikal at peak😂😂
ഇതുപോലക്കെ നടന്നാ പൊളിക്കും ✨ നടക്ക്വോ...?!;
Ithokke kure kandatha 😂 ith pole okke vannal mathi 😂
അപ്പൊ ഇതൊക്കെ അറിയാം... അറിഞ്ഞു വച്ചിട്ട് ആണ് ഇത്രയും നാൾ നമ്മളെ ഒക്കെ പറ്റിച്ചത്..!!