രേണു പുറത്തേക്ക്...വൃത്തിയില്ലന്ന് പറഞ്ഞ് അനു പബ്ലിക്കായി നാറ്റിച്ചെന്ന് രേണു Bigg Boss 7

രേണു പുറത്തേക്ക്...വൃത്തിയില്ലന്ന് പറഞ്ഞ് അനു പബ്ലിക്കായി നാറ്റിച്ചെന്ന് രേണു Bigg Boss 7


Day 17 Wednesday Have you ever learnt what has occurred So far? That is what occurred between 10:30 AM and 12:30 PM on ...

20 Comments

  1. @A345r

    തലയിൽ പേന് ഉണ്ടെന്ന് വേറെ ഒരാൾ പറഞ്ഞിട്ടു വേണോ?

  2. @sandhyabenz2622

    അല്ല അനുവിനെ ജിസേല്‍ പൊക്കം കുറവ് എന്ന് പറഞ്ഞപ്പോൾ അനുവിന്റെ ചാട്ടവും കരച്ചിലും ഇത് ഒന്നും അല്ലായിരുന്നല്ലോ ജിസെയിൽ പറഞ്ഞത് സത്യം അല്ലെ ഇപ്പോൾ രേണുവിന്റെ തലയിൽ പേൻ ഉണ്ടെന്നു പറഞ്ഞപ്പോൾ രേണു കരഞ്ഞു അതിനു അനുവിന്റെ മറുപടി ചേച്ചി അതിനു തലയിൽ പേൻ എന്നല്ലേ പറഞ്ഞേ അതിനു എന്താ കൊള്ളാം അനുവിന്റെ മലക്കം മറിച്ചിൽ പറയുമ്പോൾ എല്ലാം പറയണം അല്ലോ അനുവിനെ ആരേലും പറഞ്ഞാൽ ഓഹോ അനു ആരേലും പറഞ്ഞാൽ ആഹാ എന്തോന്നെടെ ഇത്

  3. @A345r

    ohh weekend ini mohanlalin pen vishayam aayirikum 😂😂

  4. @ThomasJohn-x3m

    അനീഷ് ❤️

  5. @ZimplyBlushWithMe

    Ethin oke dress and sadanamgal koduthude nthora showa ethu😅

  6. @devimaaaa6378

    Eee paranja anumolk vellya vrithi onnu illa😂😂pinna public aayi parayenda aavshyam onnu illa ath avark ethra hurt aayi kaanum😢😢

  7. @sharindask4120

    Big boss ലേക്ക് സെലെക്ഷൻ എന്തിന്റെ അടിസ്ഥാനത്തിൽ ആണ്, ഒരു നിലവാരവും ഇല്ലാത്തവരെ മാത്രമേ ഇതിൽ കാണുന്നുള്ളു

  8. @abdulnasarporuthyil6893

    രേണു വേസ്റ്റ് തന്നെ പാവം പോയി റീൽ ചെയ്യട്ടെ

  9. @BasheerBasheer-ue4sr

    അനുമോള് കുറച്ച് ഓവറാണ്

  10. @BasheerBasheer-ue4sr

    അനുമോൾക്ക് അത് പറയാനുള്ള റേറ്റ് ഇല്ല എന്തിനാ അങ്ങനെ പറഞ്ഞത്

  11. @joann4272

    5:31 correct shaithya parangathu

  12. @shijinapk1387

    പേർസണൽ ആയിട്ട് പറഞ്ഞാൽ ആരും കേൾക്കില്ലേ... ക്യാമറ ഇല്ലേ അവിടെ 😂😂😂😂

  13. @shijinapk1387

    അനു അത് ഇന്ന് പറഞ്ഞത് കൊണ്ട് രേണു സുധി മുടി ഒക്കെ ചീകി kammal ഒക്കെ ഇട്ട് നന്നായിട്ട് ഇരിക്കുന്നു... തല ചൊറിച്ചിലും കുറെ ഒക്കെ നിർത്തി....അല്ലാത്ത പ്പോൾ മുടി അഴിച്ചിട്ട് ചൊറിഞ്ഞു കൊണ്ട് നടക്കുവാരുന്നു....

  14. @hadiya...9531

    Ippathe oru ith vech top 7 il keran sdhytha Anumol Shanawaz Gizele Aneesh nalla wild card entries indaya mathiyayrnu

  15. @minisasidharan9867

    പുറത്ത് പോ രേണു

  16. @josephtgeorge8842

    6:15 that fakeness 🤐

  17. @Anandasahasram

    പേർസണൽ ആയിട്ട് പറയാരുന്നു

  18. @rahulreacts_20

    Renu pls quit

  19. @lallyvincent2687

    പോകുന്നതാ നല്ലത് ടൂർ കഴിഞ്ഞെങ്കിൽ

  20. @sajidne7114

    😂😂ബിഗ്‌ബോസിന്റെ. 7.ന്റെ. പണി. Rena സുന. ഇവളെ. അതിജീവിക്കുക. ഈ. നാറ്റം. സഹിച്. കപ്പ്. നേടുക. 😜😂