വാടാ! ഡാര്‍ക്ക് പ്രോമോ! ഈ സീസണ്‍ തീ പാറും! മരണമാസ്സായി ലാലേട്ടന്‍ Bigg boss malayalam season 7 promo

വാടാ! ഡാര്‍ക്ക് പ്രോമോ! ഈ സീസണ്‍ തീ പാറും! മരണമാസ്സായി ലാലേട്ടന്‍ Bigg boss malayalam season 7 promo


വാടാ! ഇതാണ് പ്രോമോ! ഈ സീസണ്‍ തീ പാറും!!! മരണമാസ്സായി ലാലേട്ടന്‍! Bigg boss ...

20 Comments

  1. @Amamichu

    ലാലേട്ടൻ തുടരും BB7🔥🔥🔥

  2. @athira9556

    Summer anna

  3. @saradammasasi9051

    Vere aareyum asianet ne kittanille oru nilapadillatha vyakthiyane lal paranjal enthum swantham karyasadyam mathramanullathe udaharanam randu desiyavard

  4. @raghavankvr9753

    അത് സിനിമ ഒക്കെ പൊട്ടിയത് കൊണ്ടാ ചേട്ടാ

  5. @VilasiniAdukkaden

    ❤️❤️❤️❤️

  6. @Sreejasreeja-lz4tm

    Hi, summer bro. BB4 മുതലാണ് ഈ ചാനൽ കണ്ടു തുടങ്ങിയത് ❤ ഇന്നലെ promo കണ്ടതും ആദ്യം ഓർത്തത് summer media ആണ്. 😍

  7. @Wizzk0-77

    Umayappa online

  8. @ShakkeerShakkeerp.A

    കഴിഞ്ഞ പ്രാവിശ്യം നിങ്ങളുടെ റിവ്യൂ വളരെ മോശം ആയിരിന്നു

  9. @ViplavaSimham-y5z

    അണ്ണാ.. എവിടെ ആയിരുന്നു❤

  10. @abenthomas184

    Ningal thaneyano refil our tummy

  11. @radhamani6066

    Difrend avattay. Ankilallay kananum kalkanum rasamundavoo. 🥰❤️🌹

  12. @NeenamolNV-c7g

    വന്നല്ലോ വനമാല

  13. @rajeshachu1059

    Summer bro🔥🔥🔥🔥

  14. @binzzz505

    ❤️❤️ബിഗ് ബോസിന്റെ വോയിസിനോട് ഒപ്പം തന്നെ ഞങ്ങൾ ഇഷ്ടപ്പെടുന്ന ശബ്ദമാണ് സമ്മർ അണ്ണൻറെ ❤❤❤നമുക്കെല്ലാവർക്കും ഈ സീസണിൽ ഒരുമിച്ച് അടിച്ചുപൊളിക്കാം❤❤❤

  15. @devikahh

    Appa engana pr media pani thodangele 😭📈 ath kand thullan kore blind pplz 🙊🥀

  16. @Cfi36

    തന്റെ ചാനലിൽ ആണ് കഴിഞ്ഞ തവണ ജിന്റോനെ ആദ്യം പൊക്കി പിടിച്ചത്. ബാക്കി ഉള്ള ചാനലും ഏറ്റു പിടിച്ചു. എന്നിട്ടെന്തായെടോ. ഒരു ഊള വിന്നർ. താൻ ആദ്യം കളി നോക്കി വർത്താനം പറയ്‌. അല്ലാതെ ഇങ്ങനെ മണ്ടന്മാരെ വലിയ എന്തോ സംഭവം ആണെന്ന് കാണിച്ചു പൊലിപ്പിക്കാതെടോ. ഇത്തവണ എങ്കിലും നല്ലൊരു സീസൺ ആവട്ടെ. അവർ കളിക്കട്ടെ. അല്ലാതെ താൻ 10 ദിവസത്തിനുള്ളിൽ വിന്നറെ പ്രഖ്യാപിക്കല്ലേ. Pls

  17. @Flower_rain7750

    Summer bro ❤

  18. @santoshkumart7560

    കഴിഞ്ഞ തവണ പറഞ്ഞു ഒരാളുടെ പല്ല് അടിച്ചു കൊഴിച്ചു. ഇത്തവണ കൊല്ലുമോ

  19. @talkingandentertainmentsho4563

    Rohan Lona ,bineesh bastin, jasil jasi, ഇവർ ഒക്കെ ഈ സീസണിൽ ഉണ്ടെങ്കിൽ bigg Boss കത്തും 💥🔥

  20. @jalaja5521

    സമ്മർ ബ്രോ എത്തിയല്ലേ ❤️