വൻ ട്വിസ്റ്റ്!! ഒരാൾ പുറത്തേക്ക്!!😵 Bigg Boss Malayalam season 7 live twist! #bbms7promo #biggboss Posted on August 5, 2025 by money വൻ ട്വിസ്റ്റ്!! ഒരാൾ പുറത്തേക്ക്!! Bigg Boss Malayalam season 7 stay twist! #bbms7promo …
ശെരിക്കും രേണു വിനോട് സഹതാപം തോന്നുന്നു. അവളെ എല്ലാവരും ആട്ടുന്ന പോലെയ ട്രീറ്റ് ചെയുന്നത്. Maximum പിടിച്ച് നിൽക്കുന്നുണ്ട് but hurt ആവുന്നുണ്ട്
മുന്നേ ഉള്ള എപ്പിസോഡ് ഷാനവാസ് ആണോ ബിഗ്ഗ്‌ബോസ് ശബ്ദം നൽകിയെ എന്ന് തോന്നുന്നു ഇപ്പോൾ
രേണു ഒട്ടും ആക്ടിവല്ല
Naalu perum kidannu oranganenkilo..😢
Bb boss vereyano aalu mariyo
സരികയെ ഇതിൽ നിന്നും പുറത്താക്കണം
രേണുവിനെ പുറത്താക്കല്ലേ അവൾ അടിപൊളി ഗെയിം കളിക്കും അവൾ ഉള്ളതുകൊണ്ടാണ് കാണാനിരിക്കുന്നത്
അരുതേ 🙏അങ്ങനെ പറയരുതേ 🙏
ബിഗ് ബോസ്സിന്റെ ശ ബ് ദം ശരി അല്ലല്ലോ
Big boss സീസൺ 5 ആയിരുന്നു അടിപൊളി
രേണുവിനെ പുറത്താക്കിയാൽ പിന്നെ ഞാൻ ഏഷ്യ നെറ്റ് കാണില്ല
Gizelle❤❤
രേണു വിനെ കാണാൻ വേണ്ടി യാണ് ഞാൻ ഈ പരിപാടി കാണുന്നെ
Asianet ലെ തീരെ standerd ഇല്ലാത്ത ഒരു പരിപാടി
ഈ ചാനലിൻ്റ വില കളയല്ലേ
ഇത്തവണ ആരാ സമ്മർ അണ്ണാ
സൗണ്ട് രസം ഇല്ലാ
Renu.supper
Renu super ❤❤
രേണുവിനെ പുറത്താക്കല്ലേ
ശെരിക്കും രേണു വിനോട് സഹതാപം തോന്നുന്നു. അവളെ എല്ലാവരും ആട്ടുന്ന പോലെയ ട്രീറ്റ് ചെയുന്നത്. Maximum പിടിച്ച് നിൽക്കുന്നുണ്ട് but hurt ആവുന്നുണ്ട്
Renuvine പുറത്താക്കിയാൽ മതി. Pls ബിഗ് ബോസ്.😂😂😂😂😂