വൻ ട്വിസ്റ്റ്‌!! ഒരാൾ പുറത്തേക്ക്!!😵 Bigg Boss Malayalam season 7 live twist! #bbms7promo #biggboss

വൻ ട്വിസ്റ്റ്‌!! ഒരാൾ പുറത്തേക്ക്!!😵 Bigg Boss Malayalam season 7 live twist! #bbms7promo #biggboss


വൻ ട്വിസ്റ്റ്‌!! ഒരാൾ പുറത്തേക്ക്!! Bigg Boss Malayalam season 7 stay twist! #bbms7promo ...

20 Comments

  1. @himavalentine1974

    മുന്നേ ഉള്ള എപ്പിസോഡ് ഷാനവാസ്‌ ആണോ ബിഗ്ഗ്‌ബോസ് ശബ്ദം നൽകിയെ എന്ന് തോന്നുന്നു ഇപ്പോൾ

  2. @shylasunil3420

    രേണു ഒട്ടും ആക്ടിവല്ല

  3. @anaswarak352

    Naalu perum kidannu oranganenkilo..😢

  4. @SOLORIDER-j9v

    Bb boss vereyano aalu mariyo

  5. @KumariMe-s2u

    സരികയെ ഇതിൽ നിന്നും പുറത്താക്കണം

  6. @KumariMe-s2u

    രേണുവിനെ പുറത്താക്കല്ലേ അവൾ അടിപൊളി ഗെയിം കളിക്കും അവൾ ഉള്ളതുകൊണ്ടാണ് കാണാനിരിക്കുന്നത്

  7. @muhammedrasi4310

    അരുതേ 🙏അങ്ങനെ പറയരുതേ 🙏

  8. @jessykaur3541

    ബിഗ് ബോസ്സിന്റെ ശ ബ് ദം ശരി അല്ലല്ലോ

  9. @jasnajabir9709

    Big boss സീസൺ 5 ആയിരുന്നു അടിപൊളി

  10. @nachusparadise5205

    രേണുവിനെ പുറത്താക്കിയാൽ പിന്നെ ഞാൻ ഏഷ്യ നെറ്റ് കാണില്ല

  11. @varghese4471

    Gizelle❤❤

  12. @SaniPGeorge

    രേണു വിനെ കാണാൻ വേണ്ടി യാണ് ഞാൻ ഈ പരിപാടി കാണുന്നെ

  13. @sheejavenugopal7707

    Asianet ലെ തീരെ standerd ഇല്ലാത്ത ഒരു പരിപാടി ഈ ചാനലിൻ്റ വില കളയല്ലേ

  14. @something2564

    ഇത്തവണ ആരാ സമ്മർ അണ്ണാ

  15. @DhannyaRatheesh-b1b

    സൗണ്ട് രസം ഇല്ലാ

  16. @HaliMa-e8n

    Renu.supper

  17. @sajithakp8668

    Renu super ❤❤

  18. @BeenaR-n7s

    രേണുവിനെ പുറത്താക്കല്ലേ

  19. @reels4576

    ശെരിക്കും രേണു വിനോട് സഹതാപം തോന്നുന്നു. അവളെ എല്ലാവരും ആട്ടുന്ന പോലെയ ട്രീറ്റ് ചെയുന്നത്. Maximum പിടിച്ച് നിൽക്കുന്നുണ്ട് but hurt ആവുന്നുണ്ട്

  20. @AmeyaLechu

    Renuvine പുറത്താക്കിയാൽ മതി. Pls ബിഗ് ബോസ്.😂😂😂😂😂