എല്ലാ ചീപ്പ് നമ്പറുകളും പൊളിച്ചടുക്കുമെന്ന് ലാലേട്ടൻ | Bigg Boss 7

എല്ലാ ചീപ്പ് നമ്പറുകളും പൊളിച്ചടുക്കുമെന്ന് ലാലേട്ടൻ | Bigg Boss 7


whatsapp no 6238593717 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. @ashwathiachunair

    Gcc countries ullavarkku jio hotstar live kaanan patumo? Allenkil vere ethenkilum app undakumo?

  2. @aaravdev197

    കണ്ണാപ്പി പോലെ ഉള്ളവർ ഒന്നും ഇനി വരില്ല 😂😂😂

  3. @Swargamlitha

    Jio sim ulavrku 100 rupakku recharge cheythal 3 months with ad kittum❤chechi ithu onnu note cheyane….gpay il chennu jio plans nokkiyal 100 rs ind

  4. @ChrisvinVarghese-t3p

    "Cheevidu" : - { *NORAH MUSKAAN* } & "Lady Mara 🌴 Vaazha" : - { *SREETHU KRISHNA* } Ithu enne udeshichanu enne thanne udeshichanu enne mathram udeshichanu 😀😃😄😁😆😅😂🤣 Nadakame Ulakam 🤭

  5. @user1992jass

    .ക്യൂട്ടിനെസ്സ് ഉം കോംബോ യും പ്രേമവും അടിയും വഴക്കും കരച്ചിലും എല്ലാം മനുഷ്യ സഹജമാണ് ..എല്ലാം ഉണ്ടെങ്കിലേ ജീവിതം ആകൂ ..അല്ലാതെ എപ്പോഴും മസ്സിൽ പിടിക്കലും വായിട്ടലക്കലും അടിപിടിയും ആയാൽ ഒരു രസവും ഉണ്ടാകില്ല ...സിനിമയിൽ കാണുന്നത് ശരിക്കും ഉള്ള പ്രേമം ആണോ ഫേക്ക് തന്നെ യല്ലേ ? എന്നിട്ടും അത് ആളുകൾ ആസ്വദിക്കുന്നുണ്ടല്ലോ .....കോൺടെന്റ് കൊടുക്കാൻ വേണ്ടി ഫേക്ക് ആയി നിൽക്കുന്ന ആളുകളെയാണ് ആദ്യം പുറത്താക്കേണ്ടത് .....വർഷങ്ങൾ ആയി 4 ഡിവൈസ് പ്ലാൻ എടുത്തു എല്ലാ പ്രോഗ്രാം ഉം hotstaril കാണുന്ന ഞാൻ ...വേറെ ജോലി ഉണ്ടേ ?

  6. @MichuMichu-g3w

    Free ayi kananpattille?

  7. @MichuMichu-g3w

    Jiohotstaril paisa adakkathe free aayi biggboss kanan pattille?

  8. @atlantaqn1v626

    Njan poyi brother nte kaalil veezhatte. Hotstar nte password tharaan 😊😌

  9. @amaan-r4m

    Season 5 pole aakand ninna mathi aayrnn

  10. @ashkar_5262

    UAE nn Kanan Yupptv enna application und.. athine kurich padich mathram subscription eduthal mathiye...nilavil yupptv aanu kanikkunnath

  11. @SuperSakkeer

    Saudiyil ullavar engane kannum chechi😢

  12. @Zuhara-98

    vi 169ന്റെ recharge ചെയ്താൽ 3 month subscription കിട്ടും

  13. @rakhyravikumar6548

    സത്യം പറഞ്ഞാൽ ഇത് സീസൺ 7 നിൽ വരുന്നവർക്കുള്ള പണിയല്ല കഴിഞ്ഞു പോയ സീസണിലെ ആൾക്കാർക്കുള്ള കുത്തലുകൾ ആണ് 😂😂 അവരെ എടുത്തിട്ട് അലക്കുവല്ലേ പ്രൊമോയിൽ കൂടി , അവർ വലിയ സംഭവം എന്ന് കരുതിയിരുന്നത് എല്ലാം ഒന്നും അല്ലായിരുന്നു എന്ന് ഈ promo കളിൽ കൂടി അവരെ ഇപ്പോഴെങ്കിലും മനസിലാക്കി കൊടുത്തതിൽ സന്തോഷം😂

  14. @TurboWingsoffline

    oo വേണ്ട ഞങ്ങൾ Twitch il Free aayi kandolam athile live comments adipoli aanu 😂

  15. @aayisha707

    149 rs 3 months plan undallo

  16. @sreerajchilameelika7531

    Uk hot staril ith last yearum kittyilla. Njn ithavanayum subscription eduthittund kittumo ennu kand ariyaam

  17. @LovelyBrownBear-tz1rn

    Asia net bigbos lsst pramo

  18. @sajeerpk8840

    Guilf ullavar evide kaanum

  19. @tomeldo2348

    എല്ലാവരും കൂടി സോഷ്യൽ മീഡിയയിൽ ഇപ്പോൾ negative fame ഉള്ള ആൾ കേറുകയാണെങ്കിൽ ക്യാമറ attention കിട്ടാൻ അവരുടെ മാത്രം പുറകെ നടക്കാതിരുന്നാൽ മതിയായിരുന്നു....😢

  20. @__arya_s___

    Avar promoyil parayunna changes onnum ee seasonil kandillel ettavum kooduthal trollukal kittan pona season ithaavunna thonunne 😂