ഒനീൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒന്നൊന്നര പണി കൊടുത്ത് അനീഷും ബോസ്സും Bigg Boss 7

ഒനീൽ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ഒന്നൊന്നര പണി കൊടുത്ത് അനീഷും ബോസ്സും Bigg Boss 7


Full Episode Consider on Day 11 Thursday Have you ever learnt what has occurred So far? That is what occurred all day right now ...

20 Comments

  1. @bijisudheerap3525

    എനിക്ക് തോന്നിയിരുന്നു അനീഷിനെ പുറത്താക്കില്ല എന്ന്, അനീഷ് പോയ കഴിഞ്ഞ് ബിഗ് ബോസിന്റെ കാര്യം 😂

  2. @manishacc9626

    Ippo aneesh , anu, nivin, Shanavas, gizele ,akbar, aryan ane best plyers. Ivaril best aneesh and anu ❤

  3. @valsalasaleela5549

    എനിക്ക് രേവതിയുടെ റിവ്യൂ വളരെ ഇഷ്ടമാണ്

  4. @pscmathswinner1700

    മേലിൽ പാടി പോകരുത്

  5. @nicel007

    Aneesh പുറത്ത് പോകില്ല എന്ന് ഉറപ്പ് ഉണ്ടായിരുന്നു. Oneal, ശാരിക KB ഇവർ രണ്ട് പേരും പുറത്ത് പോകേണ്ടത് തന്നെയാണ്. അനീഷ് നോട് പ്രത്യേകിച്ച് ഒരു മമതയുമില്ല പക്ഷെ പുറത്ത് പോയ രണ്ട് പേരും ഒന്നും ചെയ്യുന്നില്ല. ഇനി കലാഭവൻ സാരിഗ കൂടി പുറത്ത് പോകണം. കളിച്ച് ഇല്ല എങ്കിൽ RJ Bincy, ആദില - നൂറ, രേണു, അഭിഷേക് ഇവരും പോകണം.

  6. @jeejam5547

    Plusil പകൽ show കാണിക്കുന്നുണ്ടോ... സമയം?

  7. @vinodinisunandan5661

    Aneesh❤

  8. @LekshmiSreee

    Last task🤪

  9. @jeejam5547

    അനീഷ് നല്ല അടിപൊളി ആയി കളിച്ചു... നല്ലൊരു ഇഷ്ട്ടം തോന്നുന്നു.... അനീഷ് ആവർത്തിച്ചു സംസാരിച്ചില്ല... മേലോട്ട് നോക്കി നടന്നില്ല.. നന്നായി കളിച്ചു.....

  10. @reenaxavier1107

    രേവതി തൻ്റെ റിവ്യൂവിൽ ഏറ്റവും ഇഷ്ടം ഓരോ ആൾക്കാരേം ഇമിറ്റേറ്റ് ചെയ്യുന്ന രീതി തന്നെയാണ് ❤

  11. @Gauri_Sankaram

    Anu’s contents , not up to the standard. There is a very BIG content, which can be created by Aryan or Naveen. Lesbians need to reveal.

  12. @BijuMH.

    നിങ്ങളുടെ വീഡിയോ സൂപ്പർ നിങ്ങളെ വിമർശ്ശിച്ച കണ്ണട വെച്ച ചാനലുക്കാരൻ്റെ വീഡിയോ ആരും കാണുന്നില്ല

  13. @Gauri_Sankaram

    Sarath - no idea to create content, he just interfere in the content created by others to manipulate it, when things get out of control. Aneesh is the best and clean chit.

  14. @youtubeguide4451

    Live poli aarnnu.. But laag aanu.. Kure tym povum nammade.. Aneeahettan thakarthuu🥰🥰

  15. @robinuthapa4500

    Anu paranja statement wrong aane gezel nte adimakalane abhi ozhicholla male contestents ellam.

  16. @akhila6210

    Never thought I'll support Aneesh. He's focused.

  17. @akshararetheeshbabu7783

    Aneesh❤ Anumol❤

  18. @sruthimahesh3525

    ശരത്തും അക്ബരും ആര്യനുമൊക്കെ ഗ്രൂപ്പ്‌ ഗെയിം ആണ് കളിക്കുന്നത്......

  19. @manujohn9907

    സിക്രട്ട് റൂമിലാവും ഓണിൽ &ശരിക

  20. @rekhasanthu1225

    Aneesh ottapedal game change cheythu ella contestant nte koode mingle cheythu game kalichal show interesting aavum. . Athinulla confidence aneesh nu illatha pole innale live kandappol thonni.