ചൊറിഞ്ഞു മാസ്സാകാൻ അനീഷ്.. പ്രേക്ഷകർക്കും ചൊറിച്ചിലോ ? Bigg Boss 7

ചൊറിഞ്ഞു മാസ്സാകാൻ അനീഷ്.. പ്രേക്ഷകർക്കും ചൊറിച്ചിലോ ? Bigg Boss 7


biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. @DJ-mq9qn

    Aneesh thanne alle Ratheesh😂

  2. @sreelathakb6092

    ഇയാളെ വെറുതെയാവില്ല ഭാര്യ divorce ചെയ്തത്...പരസ്പര ബഹുമാനം വേണ്ടേ?

  3. @sreelathakb6092

    വന്നുകയറും മുമ്പേ കളി തുടങ്ങി പുള്ളി .... ഒരു സ്ഥലത്ത് ആദ്യമായെത്തുമ്പം സഹ മത്സരാർഥികളെ അങ്ങോട്ടു ചെന്ന് പരിചയപ്പെടാതെ നിൽക്കുന്നതും ചൊറിയുന്നതുമൊക്കെ എന്തോ ഇഷ്ടായില്ല...അതയാൾ കൃത്രിമമായി സൃഷ്ടിച്ചതാണ്... Real അല്ല.... കളിയിലേക്ക് സ്വാഭാവികമായി ഇറങ്ങി വരിക കാണുവേണ്ടത്.

  4. @manasamrk8121

    Nanaayi kalikunnavare out aakum chechi game game aayi eduthude enik mansilaayo Avante game kalikunnavare nirthu please Aryan te game kollam

  5. @IshakA-r9j

    ആരെയും പരിചയപെടുന്നില്ല അവൻ വലിയ ആലന്ന തോന്നൽ.. ദേശ്ഷ്യം വര

  6. @IshakA-r9j

    അനീഷ് വെറുപ്പിക്കുന്നുണ്ട്

  7. @manasamrk8121

    Enik ishttapettu Aneesh ne inni avane out aakum nanaayi kalikatte

  8. @neema-o8y

    Puthiya bigbossinte soundinu gaambeeryam pora...

  9. @muhammedasif7895

    Njanum sradichu.. nalloru choriyan.. pine puchavum.. nala oru tactic anonh varum days il kanam.. writer okke alle

  10. @AleenaPrince1205

    Chechi hotstar big boss episode ellayyy?

  11. @prajeeshdsalbiceleste4751

    ഷാനവാസ്‌ ❤🔥

  12. @mytraveltube3662

    രതീഷ് മറ്റൊരു രതീഷ് ഫസ്റ്റ് ഔട്ട്‌

  13. @aparnavenugopal2911

    aaa koppine kandappozhe valya like ayilla. Oonte oru stree virudhatha😂

  14. @amenirani1126

    അനീഷ്‌ ❌നന്ദന

  15. @aneesanu9773

    അനീഷ് 5 വർഷം ട്രൈ ചെയ്തു എന്ന് പറയുന്നു.. But commoners bb യിൽ വരാൻ തുടങ്ങിയിട്ട് 4 വർഷം പോലും ആയിട്ടില്ല... അപ്പോ പിന്നെ എങ്ങനെ 5 വർഷം... കണക്കുകൾ ഒന്നും അങ്ങട് ശരിയാവുന്നില്ലല്ലോ 🙄

  16. @aneesanu9773

    അനീഷ് ആദ്യം തന്നെ പുച്ഛം എല്ലാവരോടും... But first നോമിനേഷനിൽ വന്നാൽ commoners നു വോട്ട് കിട്ടാൻ പാടാണ്.. അതറിഞ്ഞു കളിച്ചാൽ നന്നായിരിക്കും...

  17. @rakhyravikumar6548

    വന്നു എല്ലാവരെയും ഒന്ന് പരിചയപ്പെട്ടതിന് ശേഷം പോരെ ചൊറിയുന്നത് ഇത് ചുമ്മാ വന്നയുടനെ തന്നെ അങ്ങ് വലിയ gamer ആകാൻ നോക്കുവാണ് എനിക്ക് അവനെ ഇഷ്ടം ആയില്ല അനീഷ് 👎👎👎👎

  18. @jacknjill68

    True. Aneesh stood out!

  19. @DXBDiariesOfficial

    Aneesh choriyatee .. ath ayalude strategy athil veenal ayalude vijayam.

  20. @Zuhara-98

    ശാരികയെ ഇഷ്ടമായി ❤.