ജിസെലിന്റെ വസ്ത്രധാരണം സംസ്കാരശൂന്യമെന്നു ഷാനവാസ് | Bigg Boss Malayalam Season 7

ജിസെലിന്റെ വസ്ത്രധാരണം സംസ്കാരശൂന്യമെന്നു ഷാനവാസ് | Bigg Boss Malayalam Season 7


Have you ever learnt what has occurred So far? That is what occurred between 02:00 PM and 06:00 PM on 04/August/2025.

20 Comments

  1. @arunkv84

    ബിഗ്‌ബോസ് പ്ലസ് ഏഷ്യാനെറ്റ് morning(re telecast) ടൈം ആരെങ്കിലും പറഞ്ഞു തരുമോ

  2. @shyni4660

    കേരളത്തിന്റെ സംസ്ക്കാരം : മേൽമുണ്ട് ധരിക്കാൻ സമരം നടത്തിയ കഥ കാണാൻ ചരിത്രം padichal മതി.

  3. @JoyfulJourney-c7m

    Poor Guy Grew up Watching only Saree in Serials 🤮🤣🤣🤣 Shanavas Ikko don't be a fool 🤥 Gizele❤️❤️❤️❤️❤️❤️

  4. @MoideenKarimbengal-xm8so

    Vote cheyyendath ishttamulla aalkkaanoo atho ishttallaathe aalkkaano?🥲 Chechiii plz rply😭🤌🏻

  5. @akasH_1995_i

    sharath 🔥 Aryan 🔥 Binny 🔥 Gizele 🔥

  6. @Ashirafathima

    Ara porath povaa

  7. @reshmathejus3691

    1st wk ആരേം out ആക്കരുത്... Game ൽ in ആവാൻ അവസരം കൊടുക്കുക

  8. @pravipraveen3548

    കേരള സംസ്കാരത്തിന്റെ പേരുപറഞ്ഞു വോട്ട് നേടാനുള്ള നീക്കം ആണ് അവന്റെ സപ്പോർട്ട് ചെയ്യല്ലേ ചെയ്താൽ അത് പൊട്ടൻ മാറാന് ചെയ്യാ 🤣🤣🤣

  9. @dhrisyadayal2579

    Aneesh nadakunnad kanumbol Dr robine orma varunnu

  10. @dhrisyadayal2579

    Dress card erakiyath sariyayilla

  11. @nasrinsajeerjasmi5099

    വസ്ത്ര ധാരണം ഓരോരുത്തരുടെ ഇഷ്ടം എന്നു കരുതി തുണിയുടുക്കാതെ വന്നാൽ കണ്ടോണ്ട് ഇരിക്കാൻ പറ്റുമോ..... Oru public പരുപാടിയിൽ വരുമ്പോൻ അവിടെയും ഇവിടേം എത്താത്ത തുണി ഉടുത്താൽ എല്ലാർക്കും ഇഷ്ടപെടണമെന്നില്ല...

  12. @9Kelly

    Gizel is fire 🎉🎉.. Full vote.

  13. @aleya-p4m

    Anu and Aryan super players Ane

  14. @AlmahaSaloon

    രേണു അവിടെ വേണം രേണുവിനെ ശെരിക്കും മനസിലാക്കാൻ ഒണ്ട് ❤️🔥

  15. @rayofhope9793

    ഇത് കേരളം തന്നെയോ?😮കമൻ്റ് ബോക്സ് കണ്ട് ഞെട്ടിപ്പോയി😂😂❤

  16. @fairyqueen4222

    No shanavas എന്ന vyakthi ingane paranjath thikachum shocking...ath avalude ishtamanu....ath paranju nominate cheyyan nth adhikaram aanu ayalkunnath...typical stereotype ayyeeee..narrow minded shanavas

  17. @ShijuSurendran-b8l

    രേണു സുധിയെ ഈ week തന്നെ പുറത്തു അയക്കുക

  18. @Altruist_Naturalist

    ഇന്നത്തെ വോട്ട് gizele നു 🎉 ഇങ്ങനെയൊക്കെ അല്ലെ നമ്മൾ നമ്മുടെ ആക്ഷേപം കാണിക്കേണ്ടത് 😂

  19. @vyshakhvnair2002

    Shanavas nu game ariyilla.. Sherikum active ayi nikkunna alukalekal Shanavas deserving anennu thonni.

  20. @saniyaaa321

    രേണുന് എന്റെ വോട്ട്