പുതിയ ബിഗ്‌ബോസ്!! ഇതുവരെ കണ്ടതല്ല 100% Bigg Boss Malayalam season 7 promo #bbms7 #summermedia

പുതിയ ബിഗ്‌ബോസ്!! ഇതുവരെ കണ്ടതല്ല 100% Bigg Boss Malayalam season 7 promo #bbms7 #summermedia


പുതിയ ബിഗ്‌ബോസ്!! ഇതുവരെ കണ്ടതല്ല 100% Bigg Boss Malayalam season 7 promo #bbms7 ...

20 Comments

  1. @sreedevimanoj6506

    🖐🏻️

  2. @salamkombanz1098

    എപ്പോഴും ഇത് ഒക്കെ തന്നെ പറയാറ് എന്നിട്ട് അവിടെ കയറിയാൽ കരച്ചിൽ തുടങ്ങും

  3. @KITTUNNI_7430

    ഓ ഒന്ന് തുടങ്ങട്ടെ എന്നിട്ട് പറയാം അടിമുടി മാറ്റമാണോ അതോ മൂഞ്ചിക്കൽലാണോ എന്ന്

  4. @jayaunni7498

    വരട്ടെ.കാത്തിരിക്കുന്നു.❤

  5. @fathimamummus2684

    ബിഗ്‌ബോസ് എന്ന് കേൾക്കുമ്പോൾ തന്നെ ഓർമ്മ വരിക സ്ഥിരം ഗെയിം സ്റ്റൈൽ ആണ്. കുറേ കോമ്പോ ഉണ്ടാക്കൽ. കഴിഞ്ഞ തവണ അർജുൻ ഒക്കെ എന്ത് ചെയ്തിട്ടാ. ഒണക്ക പ്രേമം ഉണ്ടാവാതിരുന്നാൽ മതിയായിരുന്നു.

  6. @athira9556

    ഇതൊക്കെ നടന്നാൽ നല്ലത്

  7. @hhptk6575

    ഇങ്ങനെ ഒക്കെ ആണെങ്കിലും, കടം കഥ, പഴം ചൊല്ല്, കുസൃതി ചോദ്യം, toungue twister, ബലൂൺ പൊട്ടിക്കൽ, ചായ കുടിക്കാൻ പോകൽ.. തുടങ്ങി കലാപരിപാടികളുമായി.. ലാലേട്ടനെ വീക്ക്‌ end എപ്പിസോഡുകളിൽ വീണ്ടും കാണാം... ജാഗ്രതൈ...!!!

  8. @firecracker2275

    ചേട്ടാ എന്നാണ് ആരംഭിക്കുന്നത അടുത്ത മാസം ആണോ

  9. @Neozha

    Jinto da kall nakki kudikkk kutta ni vena kurch bjp da yum😂

  10. @anjaliiammu

    Commoners vilikan thudanghiyoo

  11. @joshythomas6754

    ഇപ്പോ ഇങ്ങനൊക്കെ പറയും.. അവസാനം കാണാം..😂😂

  12. @ithningalkkariyumo3133

    അണ്ണൻ പണി തുടങ്ങി മക്കളെ

  13. @mpaul8794

    You will start PR work from day1.😂😂😂😂😂😂😂😂😂😂

  14. @ShinoyKp-v6c

    Ee parupadi nirthan ayille annyante sagarytha olichu kanunna vanagal 😂😂😂

  15. @benishbabu7029

    നീ ആണ് ബിഗ്‌ബോസ് നശിപ്പിക്കുന്നത്

  16. @BaabuKarunakaramenon

    Ethavannahindibiggbosspoleanchorkkuprathekapadhavinalkeettundu.kalikaarumpedumkalikodukunavarumpedum.

  17. @Divya13-u6j

    Commonor call വന്നോ ആർക്കെങ്കിലും?

  18. @Ranarinu-u5s

    ഇതില് ലാലേട്ടൻ തന്നെ ലാലേട്ടന് വാണിംഗ് കൊടുക്കുന്നുണ്ട് 😅അത് കണ്ടപ്പോ ഒരുപാട് ചിരിച്ചു.പ്രേഷകർ കുറെ സീസൺ ആയല്ലോ അത് പറയൽ തുടങ്ങിയിട്ട്. ഇനിയെങ്കിലും ഇതൊക്കെ നടന്നാൽ മതിയായിരുന്നു 😅

  19. @anjalivijayan6762

    എന്ത് കൊണ്ട് അറില്ല വര്ഷങ്ങള്ക് മുൻപ് തന്നെ സമ്മർ മീഡിയ ഫോളോ ചെയ്താണ് പക്ഷെ ഈ സീസൺ ആദ്യത് വിഡിയോ ആണ് എനിക്കു കാണാൻ പറ്റിയത് നോട്ടിഫിക്കേഷൻ വരുന്നില്ല അല്ലതെ കണ്ടു കയറി നോക്കി അപ്പോൾ ഈ വിഡിയോ കണ്ടു മുൻപ് ഉള്ളത് ഒന്നും കിട്ടീട്ടില്ല നോട്ടിഫിക്കേഷൻ ഇല്ല എന്താണ് എന്ന് അറിയില്ല

  20. @arjunpk4512

    മൊണ്ണകൾ ആയിരിക്കും മുഴുവൻ 😀😀😀