പ്ലാച്ചി റീ എൻട്രി ഉണ്ടാകുമോ.. ശോഭയും ഷിയാസും പക്ഷഭേദം കാണിക്കുന്നെന്ന് വീട്ടുകാർ Bigg Boss 7

പ്ലാച്ചി റീ എൻട്രി ഉണ്ടാകുമോ.. ശോഭയും ഷിയാസും പക്ഷഭേദം കാണിക്കുന്നെന്ന് വീട്ടുകാർ Bigg Boss 7


Day 44 Tuesday Have you ever learnt what has occurred So far? That is what occurred between 06:00 PM and 08:30 PM on ...

20 Comments

  1. @VijayaLakshmi-n9s

    69 will become 96

  2. @VijayaLakshmi-n9s

    Revathi madam your friend and great bigboss gamer Riaz Salim entering biboss with Hit spary to eliminate Anu & Anewsh.

  3. @AbhinavkrishnaMR-l5g

    ​ പ്ലാച്ചി അച്ഛൻ പ്രവീണിനെ കൊണ്ട് വരുമായിരിക്കും അച്ചനും അമ്മയും ആയിട്ട് ഇത്ര ദിവസം സന്തോഷ മായിട്ട് ഇരുന്നത് അല്ലേ Missing father praveen

  4. @PradA-v5c

    കുണുവാവ പാവ പോയപ്പോൾ കരയുന്നു..

  5. @soumyas3265

    Today lakshmi done her best as gm .. others except aryan and adhila also performed well ..

  6. @ullasbabu1732

    Ksheennam maataan, season 5 hotel episode kaannaaam

  7. @Junes1998

    ഇവിടെ സാബുമാൻ നല്ല റോൾ കൊടുക്കണമായിരുന്നു എന്നാൽ എങ്കിലും അവന്റെ ഗെയിം കാണാമായിരുന്നു..സാബുമാൻ ചെയ്ത റോൾ അക്ബർ, ആര്യൻ ഇവർക്കു കൊടുക്കണം ആയിരുന്ന്. സേഫ് ഗെയിംഴ്സിന് മെയിൻ റോൾ കൊടുത്തിട്ട് അവരുടെ ഗെയിം കാണാൻ രസം ഉണ്ടായിരുന്നു.. ഇതിപ്പോ എല്ലോം കുളമായി 😂

  8. @aji9803

    Avde oru kaliyum illa ellam paisaku vendi avde nilkunnu... Ivarde paisa cut akumnu paranju noku apo kalikum .... Ithu BB polum mind akathe ee show kum lalettanum pullu vila koduthu kure ennam avde thinnu kudichu oru qualityum illathe kachara aaki adikoodunu vayil thonunnathu vilichu parayunnu... Selfish mentality ode verum tharakal aayi nilkunu jst fr money..... Ithu kanan nilkunavar aanu pottanmar

  9. @a...t...h....i..161

    Plachiii yod game kalich appanichettan purathu poyallo. Plachii is real gamer😂

  10. @sasankank2465

    അനേഷിനെ ?????

  11. @vrkondemand

    Season 6 ഏറ്റവും മോശം എന്ന് കരുതി പക്ഷേ ഈ season ഏറ്റവും മോശം

  12. @mundanestoriesbyme

    weekendil മോഹൻലാലിന് പക്ഷഭേദം കാണിക്കണമെങ്കിൽ ഇവർക്കും കാണിക്കാം

  13. @ammuaswin4073

    പ്ലാച്ചിയെ പ്ലിങ്കുവിനെ കൊണ്ട് കെട്ടിച്ചാലോ😂😂😂

  14. @rajmohanpm7389

    Lakshmi did well today,akbar was kind of egoistic

  15. @Abinash-s5e-t7g

    Avde task nannayi kaichath lakshmi aanu

  16. @VinGrr

    ആദിലയും ആര്യനും ഓവർ ആക്കാതെ കളിക്കുന്നുണ്ട്. ചുമ്മാ ഓവർ ആക്കിയാൽ ഓവർ ആണെന്ന് പറഞ്ഞ് അതിന്റെ തലയിൽ കേറും

  17. @miniraj7266

    Correct ആണ് രേവതി പറഞ്ഞത് ഇവര് charactor മറന്നുപോയി

  18. @ezrav6200

    Aneesh could have been the GM

  19. @VinGrr

    പ്ലാച്ചി ഫാൻസ്‌ അസ്വസ്ഥരാണ്. ഞങ്ങൾക്ക് പ്ലാച്ചി കോൺടെന്റ് തന്നിട്ടുണ്ട്

  20. @victoriajosephcheeranchira4560

    ചേച്ചി ഒരു കാര്യ സമ്മതിക്കുന്നുണ്ടോ?. ഹോട്ടൽ ടാസ്കിൽ ഏറ്റവും best. സീസൺ 2 സീസൺ 4 ആയിരുന്നു അല്ലേ 🥰?. അനുവിന്റെ ഫാൻ അല്ല ഞാൻ. അനുവിന്റെ ഗെയിം മും എനിക്കിഷ്ടമല്ല. പക്ഷെ പാവയെ കളഞ്ഞത് എനിക്ക് സങ്കടം ആയി 😢ഓരോരുത്തരുടെ മനക്കട്ടി ഓരോ വിധമല്ലേ 😢😢😢😢