ബിഗ്ഗ്‌ബോസ്സ്‌ 7 ലേക്ക് ജനങ്ങൾ പറയുന്ന ഇടിവെട്ട് കളിക്കാർ ഇവർ | Bigg Boss Malayalam Season 7

ബിഗ്ഗ്‌ബോസ്സ്‌ 7 ലേക്ക് ജനങ്ങൾ പറയുന്ന ഇടിവെട്ട് കളിക്കാർ ഇവർ | Bigg Boss Malayalam Season 7


whatsapp no 8590863544 #biggbossseason7malayalam #BBMS7 #bb7 #biggbossmalayalamseason7.

20 Comments

  1. @bigbossmallutalks

    Hair oil preebook ചെയ്യാൻ 8590863544 ലേക്ക്. Whats app message ചെയ്യുക

  2. @Resh651

    Alin jose Mukes nair....ivaronnm വേണ്ട.....kanan ulla thalparym polm peediction lists kanumpo illaa...kashtm thanne ..ithinekalm full commonersne edk

  3. @kirshna_kirsh

    Big boss telugu season 9 waiting....🎉 Serial പോലെ പോകുന്ന Malayalam bbകാണുന്ന ക്കൾ ബേദം

  4. @kirshna_kirsh

    സ്വാധിക വേണുഗോപാൽ നിലപാട് ഉള്ള നല്ലൊരു നടിയാണ്. അവർ വന്ന പൊളിക്കും കുറെ ആളുകൾ പറഞ്ഞ മായാ വിശ്വനാഥ് വരില്ല പാറേഞ്ഞ് ഉണ്ട് അവർ ഇമേജ് തകർക്കാൻ താൽപര്യം ഇല്ല പറഞ്ഞു യുട്യൂബ് തന്നെവീഡിയോ ഉണ്ട് (സ്വാസിക അല്ല )

  5. @sajithsatheesan7678

    രേവതിയെ ബിഗ്ബോസ് ടീം ല് എടുക്കണം എന്ന...

  6. @VettichiraDaimon

    രാഹുല്‍ ഈശ്വര്‍ പണ്ടു മലയാളി ഹൌസ് ല് വന്നു വിജയി ആയതാണ്.

  7. @User_25542

    ഹെലൻറെ പേര് വച്ചു അല്ല bb പറ്റിച്ചത് 😂😂😂അമല ഷാജിയുടെ ഫോള്ളോവെർസ് വച്ചിട്ടാണ് പറ്റിച്ചത് 😂😂😂😂😂😂😂😂😂😂😂😂😂

  8. @sarath.thereal6390

    ചേച്ചിയുടെ ഒക്കേ പ്രതാപകാലം വരാൻ പോവുന്നു. 😂

  9. @ponnu2277

    Bigboss famous :riyas robin aryabadai sabu ranjini swetha akhilmarar manikuttan ranjith sir dimple dilsha pearly firos jasmine ivarde onnum peru orikkalum marakkilla..🎉

  10. @ponnu2277

    Rahul iswar vannal pwolikkum🎉

  11. @MUTHUMUTHU-jx5zu

    വേടൻ വരണം എന്നുള്ളവർ 👍🏻

  12. @subinvarghese9895

    അവർ അവിടെയുള്ള കസേരകളിൽ ഇരിക്കും അല്ലെക്കിൽ ഇരിക്കാൻ പറ്റുന്നിടതൊക്കെ ഇരിക്കും

  13. @piasathyanath1175

    Revu chechi bb vs malayali house inde oru video cheyamo

  14. @rinshii__

    തൊപ്പി എന്തായാലും വരാൻ ചാൻസ് ഇല്ല അവൻ rooter ന് 1 കൊല്ലത്തേക്ക് കരാർ കൊടുത്തേക്കല്ലേ

  15. @adheeshcsiva633

    ചേച്ചി ക്യാപ്ഷൻ ഒക്കെ മിക്കവാറും അക്ഷരതെറ്റുണ്ട് നോക്കി ഇടണേ

  16. @jazikareem9541

    Hi Revathy Oru request ind BBMS6 JASMIN JAFAR ‘n Top 2 il and winner verande contestant ahn She was the content of BBMS6 ❤ Angne oru avastha BBMS7 indavn padila (she had social media attack) She was really a Biggboss player So Revathy BBMS7 start avunathn munb janagals Game ne yum Lady like Jasmin pole ullavar oke oru support ayit oru video cheyyanm ❤ It’s a req

  17. @abhiroop5274

    ഈ സീസണിലെ ഒരു മാറ്റം ഷോയുടെ ഡയറക്റ്റർ മാറി എന്നുള്ളതാണ് സർഗോ വിജയരാജ് ആണ് . പിന്നെ ഇതിന്റെ റൂൾസ് ഒക്കെ പുള്ളിമാറ്റി എന്നും കേൾക്കുന്നുണ്ട്.

  18. @nidhinmelmadan3461

    Naga chechi🔥🔥🔥🔥🔥

  19. @jobinpsaji7087

    ആര് വന്നാലും കുത്തി ഇരിക്കും... അല്ലാതെ പിന്നെ എങ്ങനെ ഇരിക്കാൻ 🤔🤔🤣🤣

  20. @guts____

    Chair Ile irikkum