ബോസ്സ് പൊളിയാണ്....അവസാനം ബിഗ്ഗ്‌ബോസിൽ തന്നെ തിരിച്ചെത്തി മാരാർ Bigg Boss 7

ബോസ്സ് പൊളിയാണ്....അവസാനം ബിഗ്ഗ്‌ബോസിൽ തന്നെ തിരിച്ചെത്തി മാരാർ Bigg Boss 7


Day 37 Tuesday Have you ever learnt what has occurred So far? That is what occurred between 11:30 PM and 09:30 AM on ...

20 Comments

  1. @tintukuruvilla3257

    അഖിലിനെ തിരിച്ചു കൊണ്ടുവന്നെങ്കിൽ അഖിലിനെക്കാൾ ബിഗ്ഗ്‌ബോസ് നു ലാഭം ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അപ്പോൾ വിജയിച്ചത് വീണ്ടും അഖിൽ മാരാർ തന്നെ.അതും അയാളുടെ മൈൻഡ് ഗെയിം ആയെ ഞാൻ കാണുന്നുള്ളൂ

  2. @Naardan

    Evar parayunnatokke wrong aanu

  3. @user1992jass

    എല്ലാ സീസൺ ലും വച്ച് ഏറ്റവും brilliant gamer with genuine personality ആണ് അഖിൽ മാരാർ ❤🔥

  4. @Shyju-np2lp

    രേവതി എന്തിന് അഖിലിനോട് ഒരു പുച്ഛം

  5. @farwaaishu6137

    ചേച്ചി കുറെblind fans പൂമാല ഇടാൻ വന്നിട്ട് 🤭സുഖമില്ലാത്ത കുട്ടികളാണ് കാര്യം ആകേണ്ട 🤭🤭

  6. @watchmore5248

    Ee REVIEWER de SOUND NTHA INGNE ..CHEVI POTTUNU😐

  7. @sajithamoorkhan8815

    അലറൽ കുറയ്ക്കൂ

  8. @Reflex-r3j

    Chechi, I’m sorry to say this and I never thought I would post something like this under your video but you’re going overboard with those cocky remarks and expressions about things that aren’t even fully revealed or confirmed yet. That was really immature. I don’t fully support Akhil in his allegations regarding Subin, but the rest of the allegations were serious. It’s not something simple that you can just make faces about while talking. I read that some of the old crew members involved in Akhil’s allegations were sacked. If his accusations were valid, then he actually helped the women who went through it. If he was bluffing, why didn’t BB take action? And what if his allegations were right, and BB sacked those crew members because they were found guilty? So without knowing the truth for sure, it’s extremely immature to talk about it like Bigg Boss dragged Akhil into the house and made him suck their foot. That's the kind of vibe your words and expressions are giving off. Considering how the season began with Lalettan reading a comment against YOU full of allegations that your spoilers jeopardized the hard work put in by the crew and ruined the suspence factor for the audience, and you denying it, do you think you have the moral upper hand to show us those expressions? That shows there are mistakes on your part too. So don't nitpick and shame people for things that doesn't have clarity yet. And don't even think about labelling me as pr unless you can prove me to be one. Because you can check my profile and comments on this channel from season 4 or 3 and i have never posted a negative comment until now. So please don't label those don't agree with your comments as PR, try to be a bit more reasonable with your criticism.

  9. @minimini475

    Ivarude perfamance ovaranu.

  10. @achuminni

    ഞാന്‍ ആരുടെയും pr അല്ല, നന്നായിട്ട് ഗെയിം kalikkunnavare support ചെയ്യും, anumolde ഗെയിം ഒട്ടും ഇഷ്ടമല്ല, Masthani purathakanam

  11. @radianceconstruction6873

    അനു silient നോ കോൺടെന്റ് ചേച്ചിക്ക് സമാദാനം ആയില്ലേ ചേച്ചി ക് വേണ്ടി ഓണ വില്ലിന് തബുരു നീട്ടും വീട് ആണ് വീട് 😂😂😂😂😂

  12. @radianceconstruction6873

    ഒലക്ക കളി അവര് പ്രൊമോഷൻ ന് വന്ന്

  13. @Absree2000

    Film promotion vannatha revathi..eppolum.hindi ,tamil ennoke parayarille..last time tamil el manju vare vannitund...big boss ne kuttam parajittilla akhil orikkslum..athile 2,3 pere avare muzhuvan ozhuvakki eppol..entha revathi egane ethra nallathayirunnu adhyamokke...eyal padicha oralalle egsneyum cash undakano..egane oke ettale kanu ennundo...agane akhil marar biggboss el ..enn vechalum kanumallo...

  14. @bincygeorge7414

    എതിരാളികൾ ഇല്ലാതെ ജയിച്ച winner ആണ് അഖിൽ....ഒരു മാസം കഴിഞ്ഞപ്പോൾ തന്നെ bb house ൽ ഉള്ളവരും പുറത്തു ഉള്ളവരും അഖിൽ ജയിച്ചാൽ മതി എന്നാക്കി... അങ്ങനെത്തെ സീസൺ ആയിരുന്നു അത് 👍........ 20പേരുണ്ട് എങ്കിൽ അവർ അങ്ങോട്ട് ഇങ്ങോട്ട് പരസ്പരം game കളിക്കുമ്പോൾ ആണ് നമുക്ക് കാണാൻ interest ഉണ്ടാകുന്നതു.... അല്ലാതെ group കളി ഒട്ടും കൊള്ളില്ല

  15. @jithishpn5891

    മാരാർ കുറ്റം പറഞ്ഞത് ബിഗ്‌ബോസിലെ ഉഡായിപ്പ ടീമ്സിനെ ആണ്. അല്ലാതെ ബിഗ്‌ബോസ് ine അല്ല. അതിനു ഫലം കണ്ടു. ഇത്തവണ season 6 ഡയറക്ടർ അല്ല അയാളെ ഒഴിവാക്കി.

  16. @rosevarghese1978

    Your review is too much boring now...

  17. @anooprajan5302

    Revathi de interview nu marar paisa chodichu .. adinte oru deshyam kanunundu 😂

  18. @robinuthapa4500

    അഖിൽ മാരാർ ബിഗ്‌ബോസ് ഓൾ ടൈം കിങ് ആണ് വേറെ ആരും അത്രയും ഇല്ല അയാളുടെ ചിന്തകൾ പ്രവർത്തി എല്ലാം പ്രെഡിക്റ്റബിൾ അല്ലായിരുന്നു, അയാളുടെ ഗെയിം ചേഞ്ച് ചെയ്യാൻ പോയ റിയാസ് പോലും അയാളെ അംഗീകരിച്ചു ഇപ്പോൾ ഒള്ള വിഡികളായ മത്സരാർഥികൾ അയാളെ കണ്ടു എണ്ടെങ്കിലും മനസ്സിലാക്കി കളിക്കട്ടെ, അനു മോളെ തകർക്കാൻ കൊറേ പേര് അവളെ താങ്ങാൻ കൊറേപേർ അല്ലാതെ എന്ത് ഗെയിം ആണ് അവിടെ ഉള്ളത്

  19. @Harikrishnan-jl7wb

    Onnum illa parayaan. Content onnum illa

  20. @Rith_ta

    Noorakk orupad screen space kodukkunnundelloo🤔 1:21