ലാലേട്ടൻ ഇന്ന് ഫയറോ അതോ ഫ്ളവറോ...കണ്ടറിയാം Bigg Boss 7

ലാലേട്ടൻ ഇന്ന് ഫയറോ അതോ ഫ്ളവറോ...കണ്ടറിയാം Bigg Boss 7


Day 20 Saturday Have you ever learnt what has occurred So far? That is what occurred between 11:30 PM and 12:00 PM on ...

20 Comments

  1. @nijoshtg6072

    Belated 🎉Happie Birthday Revathy Chechiii🥳🎂🥰❤️😘

  2. @subhashsubrahmanyan

    Laleettan വന്ന് അവരെ ഉപദേശിച്ച് പോകും ചൂടാവാൻ ഒന്നും ഒരു സാദ്ധ്യതയും ഇല്ല 😂😂

  3. @Uniletscreations

    happy birthday chechiii

  4. @jomolnt7509

    Phayar 🎉

  5. @tmajmal7741

    Happy birthday 😊

  6. @remachandrasekharan2276

    നമ്മൾ പ്രതീക്ഷിക്കുന്നതൊന്നും M ലാൽ ചോദിക്കില്ല.. ബ്ലിം ബ്ലിം ആയിപോവും..

  7. @remachandrasekharan2276

    This സീസണിൽ എഗ്ഗ് കൊടുത്തിട്ടില്ല. സാധാരണ സീസണിൽ എഗ്ഗ്കളാണ് കളവുപോവുക..

  8. @Fasileey

    Innu vannitt fire aayillel pinne ini weakend lalettan varenda avashyamilla seriously🤦‍♂️

  9. @omanapaul4439

    Happy Birthday

  10. @priyankavictor111

    Enn ലാലേട്ടൻ പറയാൻ പോകുന്ന ഡയലോഗ് മോശമായി ഗെയിം കളിച്ചത് അനീഷാണ് എന്തിനാണ് അങ്ങനെ മിണ്ടാതിരിക്കാൻ പോയത് അദ്ദേഹത്തെ പരിഹസിക്കും, അവിടെ പുളിച്ച തെറി പറഞ്ഞു നടന്ന ഒനിയൽ, കള്ളത്തരം ചെയ്തുകൂട്ടിയ Gizel , വീട്ടുകാരെ വേണോ അതോ പോയൻസ് വേണോ എന്ന ചോദ്യത്തിന് വീട്ടുകാരെ മതി എന്ന ഉത്തരത്തിന് മനുഷ്യത്വത്തിനും, നമ്മുടെ പരിസ്ഥിതിക്ക് വേണ്ടിയും ഓസോൺ പാളിയിലെ വിള്ളൽ തടയുന്നതിന് വേണ്ടി സഹായിച്ച നന്മ മരങ്ങൾ ആണ് ഇവർ മൂന്നു പെർ എന്ന് പറഞ്ഞ് ലാലേട്ടൻ അഭിനന്ദനങ്ങൾ കൊടുക്കുന്നു എപ്പിസോഡ് അവസാനിക്കുന്നു.

  11. @thajkp621

    മുട്ട.. പാൽ ഇല്ല

  12. @dhrisyadayal2579

    Akbar,aryan punishment kodukkanam

  13. @Tooprettyhuh

    Lalettan nammal കരുതുന്ന ഒന്നും പറയില്ല..

  14. @sarathlallal2318

    Onnum nadakilla

  15. @adarshu959

    മുട്ടയും പാലും ഉറങ്ങി നശിപ്പിച്ചു

  16. @DLNN-i6p

    Cool Lal sir always 😂😂

  17. @amruthavijayan5369

    Onnum sambavikkilla bigg boss support to Aryan and gizel .aneesh and Anu air 😂😂😂😂 ath alle bigg boss nte kaliiiiii onnum nadakulla

  18. @majithamaji7446

    ഇപ്രാവശ്യം egg ഇല്ല അവര് ചോതിക്കുന്നുണ്ടായിരുന്നു ഞങ്ങൾക്ക് egg milk തരുമോ എന്ന് protein കുറവ് ഉണ്ട് എന്നൊക

  19. @reenachandradasan4359

    ലാലേട്ടൻ ആര്യനെയും റെനയെയും Gizelneyum ആശ്വസിപ്പിച്ചു സന്തോഷിപ്പിച്ചു വിടും അഭി ഒനീൽ അനു അനീഷ് അവർക്ക് വഴക്കും കിട്ടും ഇതേ നടക്കു

  20. @sruthimahesh3525

    ഈ സീസണിൽ വീക്കിലി റേഷനിൽ മുട്ട ആൻഡ് പാൽ ഇല്ല...