ലാലേട്ടൻ കലിപ്പായി ഇറങ്ങിപ്പോയി ! Troll Video | Bigg Boss Troll | Ubaid Ibrahim

ലാലേട്ടൻ കലിപ്പായി ഇറങ്ങിപ്പോയി ! Troll Video | Bigg Boss Troll | Ubaid Ibrahim


For Enterprise Enquires & Promotions E-mail: [email protected] Adjust to us on Instagram: ...

20 Comments

  1. @സത്യവുംനീതിയും

    തൂരയെ കക്കൂസിൽ കേറ്റാൻ പോയതാ യിരിക്കും... 😤😤

  2. @Wanderer54884

    Noora poyth manslakaam. Anu mol nth kandta

  3. @machan-eu7no

    ലാലപ്പൻ എവിടെ പരിപാടി അവതരിപ്പിച്ചലും ഇത് തന്നെയാണല്ലോ സ്ഥിതി

  4. @spv688

    Content num promo kum vendi cheyyunnatha 😂😂😂😂

  5. @nikhilmohan6436

    ലേ മോഹൻലാൽ : നീയൊക്കെ എന്താന്നുവെച്ചാ ആയിക്കോ, എനിക്ക് അവാർഡ് മേടിക്കാൻ പോണം

  6. @mtdeepu

    അപ്പോഴേക്കും പിണങ്ങിയോ?? ഇറങ്ങിപ്പോയി... ഇതൊരു ഗെയിം അല്ലെ,, അത് ആ ഒരു സ്പിരിറ്റിൽ എടുക്കണ്ടെ മോനേ... 🤣🤣🤣 ജോസ് മോനേ... 😅

  7. @surajmohan.8615

    ഈ അനുമോൾ ആണ് അതിലയെ nominated ആക്കിയേ. എന്നിട്ട് അവളുടെ പട്ടി ഷോ

  8. @me_myself_006

    Bb team paranjitanu. Lalettanu angane pettenn onnum deshyam varilla

  9. @goodkarma4081

    ലാലേട്ടന് പൈസ കിട്ടിയാൽ എന്ത് തീട്ട കേസ്സും എടുക്കും.. 😢 അതാണ് ഈ bb

  10. @AbhinavkrishnaMR-l5g

    അനു മോൾക്ക് നല്ല ക്ഷീണം ആണല്ലോ പ്രവീൺ പോയതിന് ശേഷം Special Connection കൊണ്ട് പ്ലാച്ചി അചഛനെ ഓർത്ത് Gulf ഭർത്താവ് വന്ന് പോയിട്ട് സങ്കട പ്പെടുന്ന ഭാര്യയെ പോലെ അനു❤❤പ്രവീൻ Special connection പ്രവീൺ പുറത്ത് Waiting പ്ലാച്ചിയുടെ അച്ഛൻ❤❤❤ നീലകണ്ണുള്ള മാനേ അനു❤❤ പ്രവീൺ അവരുടെ ഹംസം Best friend ആഥില❤❤

  11. @Dhanesh975

    എന്റെ ലാലേട്ടാ നിങ്ങളോടുള്ള സ്നേഹം കൊണ്ട് പറയാ ഈ തൊലിഞ്ഞ ഷോയിൽ നിന്ന് നിങ്ങൾ പോവാൻ നോക്ക്.. മറ്റു ഇൻഡസ്ട്രികളിലെ ബിഗ് ബോസ് പോലെയല്ല മലയാളം ബിഗ് ബോസ് തനി കച്ചറ ഷോ

  12. @tenil483

    😂

  13. @prajithking5417

    Nadinum nattukarkkum vendatha kure kattavarathangale orumich kootti scr

  14. @renjut7397

    അനുമോൾക് അല്ലേലും ഇത്തിരി അഹങ്കാരം ആണ്

  15. @ameerahsan5300

    Laalappan ejaadhi shie anchor aayi swayam naarugha yaannallo

  16. @pranavk3591

    1:10 Line cut Line cut 2.0❤❤

  17. @midz366

    Indransinte thala choriyunna kurangn 😂😂

  18. @deltondaniel8275

    സംഭവം scripted ആണ്.... പച്ചെങ്കി ചരിവ് ഇച്ചിരി കൂടി സത്യൻ മാഷായൊന്നു ഒരു doubt 😅😅😅😅

  19. @akve-n2m

    അനു over

  20. @AjmalMohmed-e3o

    ഇയാൾ ഇയാളുടെ വില കളഞ്ഞു കൊണ്ടിരിക്കുകയാണ് 😂