Day 17 Wednesday Have you ever learnt what has occurred So far? That is what occurred between 03:00 PM and 06:30 PM on …

Day 17 Wednesday Have you ever learnt what has occurred So far? That is what occurred between 03:00 PM and 06:30 PM on …
Comments are closed.
Aneesh cheythath sheryaan but onnude score cheyarnu..aryan n hair shave cheyan patilla n paranjapo ith exchange cheyan patuarnel aneesh ellathynum ready aaytulla good gamer aanen kaanikarnu
ഞാൻ ആ ലൈവ് കണ്ടിട്ടുണ്ട്.. അനു മുകളിൽ കയറി ഇരുന്നു. കാൽ correct സ്ലാബിൽ കുത്തി.. ഞാൻ ആ ലൈവ് ശരിക്ക് കണ്ടിരുന്നു. ആ സമയം ആര്യൻ അനുവിനെ ഇറക്കി ആര്യൻ ഇളക്കി കൊടുത്തു.. പക്ഷെ ആ സമയം ആരും പ്രശ്നം ആക്കിയിട്ടില്ല.
Aneesh mind gamer🔥🔥🔥🔥🔥
16:20 😂😂😂😂
Task Letter ഇൽ സൈറൺ കേക്കുമ്പോൾ മുതൽ എന്നാ വണ മായിരുന്നു. Task letter പ്രകാരം അനീഷ് correct. മൊട്ട അടിക്കണം എന്ന letter അനീഷിന് കിട്ടിയിരുന്നെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യുമായിരുന്നു എന്ന് തോന്നുന്നു.
Motta adikkunna task Aneesh nu kittiyirunnenkil ayal athu cheythene. Motta adichalum mudy varum. Mindathirikkuka ennullathalle sherikkum challenging. Aneesh Motta adilkam ennu paranjal arum Aneesh ne pokki thalayil vekkuka onnum illa.
Aneesh cheythathu ,👍
Aneesh ❤
Anoonta episodil undallo rand kaalum madakki vech irikkunnad
Chechi sooper😂😂😂😂 acting
a gizilum aryanum ottum ishttamayillaaaa 😡😡😡😡😡
ശരിക്കും ആര്യൻ moonji 😂😂😂
അനീഷ് 👌❤️
You are such brilliant gamer👏. പണിപ്പുര 1000പോയിൻ്റ് ടാസ്ക്
ആദ്യത്തെ കാർഡ് അനീഷിനു
കാർഡ് “”എടുത്തപ്പോൾ മുതൽ സംസാരിക്കാൻ പാടില്ല”” എന്നായിരുന്നു അതിൽ എഴുതിയിരുന്നത്. അത് പുള്ളി അതുപോലെ ചെയ്തു. ബിഗ് ബോസ് പറഞ്ഞിട്ടും മിണ്ടിയില്ല 😁😆
അനീഷ് മിണ്ടിയാൽ ടാസ്ക് അവിടെ തീർന്നു.
നിർഭാഗ്യവശാൽ അത് അവിടെ
ഉള്ളവർക് മനസ്സിലായില്ല😂.
അക്ബർ അനീഷിനെ pillow വരെ എടുത്തെറിഞ്ഞു, അക്കൂട്ടത്തിൽ Binni ക്ക് മാത്രം ബോധം വന്നു.. ബാക്കി മിക്കവരും അസ്സൽ മൊണ്ണകൾ തന്നെ🤣
Humanity ,sacrifice ഒക്കെ വാതോരാതെ പറയുന്ന ആര്യൻ ഒക്കെ ശരിക്കും exposed ആയി 😁
അനീഷ് നന്നായി game കളിച്ചു.
Kandirunnu kaaal kuthi irikkunnath
Aneeshhh🎉🎉
Aneesh ninna idath ahn mudi veteenda task vannth engil allavarum koodi ayaaape corner cheyyum…aryanum jizelinum tammil tammil onnum parayunnilla…allaavarkkum vendi veruthe mudi vettenda kaaryam ilya…aneesh mind gamer💯💯💯…
First എല്ലാവരും അനീഷിനെ കൈ അടിച്ച് pass ആക്കിയിട്ട് പിന്നെ എന്തിനാണ് കുറ്റം പറയുന്നത്?
Aneesh Agane chayethode Preshakarkke chiri kkan kazyju….Gizale Friend aya Aryan Enthe friend vendy Haircut akkyilla??appo Religion paraje Back out ayee.., Aneesh eee Task matty pidiche hair cut chayetha Big Boss il oru mass kittulla Appani,Akbar ,Aryan,Gizale oru Group ayodum kariyagale valache odykkunna team ayode Aneesh joker akkuge ullu.Episode Aneesh ane Kondepoyeee❤ …
നിങ്ങൾ കാര്യങ്ങൾ mislead ചെയ്യുകയാണ്… Bigboss ന്റെ പണിയിൽ അനീഷ് വീണില്ല
ആ task ന്റെ “ഇപ്പോൾ മുതൽ ” എന്ന loophole കൃത്യമായി മനസ്സിലാക്കിയത് അനീഷ് ആണ്